കൊല്ലം: ക്രൈസ്തവ കൈരളി സാഹിത്യ രംഗത്ത് ശ്രദ്ധേയനായ പാസ്റ്റർ തോമസ് തോന്നയ്ക്കൽ മാർച്ച് 29 നു കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശാരീരിക രോഗബാധിതനായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരം ജില്ലയിലെ മംഗലപുരത്ത് പരേതനായ പാസ്റ്റർ പി. ജെ. ഹെൻട്രി-ജോയ്സ് ദമ്പതികളുടെ മകനായിരുന്നു. 1988-ൽ ഹരിയാനാ ഗ്രേസ് ബൈബിൾ കോളേജിൽ ...
ഷാർജ:- ഐ.പി.സി യിലെ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും കൂട്ടായ്മയായ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ രൂപീകരിച്ചു. ഡിസംബർ 2 ന് ഷാർജ വർഷിപ് സെന്ററിൽ നടന്ന ഐപിസി മീഡിയ ഗ്ലോബൽ മീറ്റ്റ്റിൽ ആണ്ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഗ്ലോബൽ മീഡിയ ചെയർമാൻ സി.വി. മാത്യു അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ മീഡിയ ...
കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയിലെ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോളതല സംഗമം (മീഡിയ ഗ്ലോബൽ മീറ്റ് ) ഡിസംബർ 2 ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ ഷാർജ വർഷിപ്പ് സെന്ററിൽ നടക്കും. സമ്മേളനത്തിൽ ചെയർമാൻ സി.വി.മാത്യു അദ്ധ്യക്ഷനായിരിക്കും. ഐ.പി.സി ജനറൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ വിൽസൺ ജോസഫ് ...
ദുബായ്: യു. എ. ഇ. തമിഴ് റേഡിയോ സ്റ്റേഷൻ Radio Gilli 106.5 FM സെയിൽസ് മാർക്കറ്റിംഗ് തലവൻ ജോൺ പ്രീതം പോൾ (40) മുങ്ങി മരിച്ചു. ജൂൺ 15 ശനിയാഴ്ച രാവിലെ തന്റെ 3 കുട്ടികളും, സഹോദരിയും, അവരുടെ ഭർത്താവുമൊത്ത് ജുമൈറ ബീച്ചിൽ സന്ദർശനത്തിനു പോയിരിക്കവെ അവിടെ ...
അബുദാബി : അബുദാബി ഇവാഞ്ചലിക്കൽ ചർച്ച് സെന്ററിൽ മെയ് 4 ന് നടത്തപ്പെട്ട പ്രാർത്ഥനാ സംഗമത്തോട് കൂടി 2019 – ’20 ലെ അപ്കോൺ പ്രവർത്തനങ്ങൾ ആരംഭിച്ചു. എല്ലാ അപ്കോൺ അംഗത്വ സഭകളും പങ്കെടുത്തു. അപ്കോൺ വൈസ് പ്രസിഡന്റ് പാ. പി. എം. സാമുവേലിന്റെ അധ്യക്ഷതയിൽ പാ. മാത്യു ജോർജ് ...
റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം ഗവര്‍ണറേറ്റിന്റെ അനുമതിയോടെ നഗരസഭാ അധികൃതര്‍ റിയാദില്‍ സംസ്കരിച്ചു. തമിഴ്നാട് സ്വദേശി സീലന് സെബാസ്റ്റ്യന്റെ മൃതദേഹമാണ് ബന്ധുക്കളുടെ നിസ്സഹകരണത്തെ തുടര്‍ന്ന് 2 വര്‍ഷത്തിനുശേഷം സൗദിയില്‍ സംസ്കരിച്ചത്. 25 വര്‍ഷമായി സീലന് സൗദിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ആനുകൂല്യം കിട്ടിയാലേ മൃതദേഹം ...
മനാമ: ബഹ്റൈനിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളി നേഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബഹ്റൈന്‍ അല്‍ ഹദ്ദാദ് മോട്ടോഴ്സിലെ ജീവനക്കാരന് ചെങ്ങന്നൂര്‍ കാരക്കാട് സിതാര ഹൗസില്‍ പ്രിന്‍സ് ഏബ്രഹാം വര്‍ഗീസിന്റെ ഭാര്യ പ്രിയങ്ക (31) യെയാണ് വെള്ളിയാഴ്ച രാവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏക മകന് ...
ദോഹ: ദോഹ പെന്തകോസ്ത് അസംബ്ളി ഐ പി സി സഭാ വിശ്വാസിയായ ബ്രദർ തോമസ് ജോൺ (റോയ് -60 ) നിര്യാതനായി .മൃതദേഹം ഹമദ് ഹോസ്പിറ്റൽ മോർച്ചറിൽ. നാട്ടിൽ എത്തിക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു സംസ്ക്കാരം പിന്നീട് . ഭാര്യ: സുജ തോമസ്, മക്കൾ : സോഫിയ , റോബിൻ
ഷാർജ: യുണൈറ്റഡ് പെന്തക്കോസ്തു ഫെല്ലോഷിപ്പ് (യു.പി.എഫ് ) -ന്റെ ഈ വർഷത്തെ സംയുക്ത ആരാധന ഡിസംബർ 13 നു വ്യാഴാഴ്ച രാത്രി 7:00 മുതൽ 10:00 വരെ, ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടക്കും. യു.പി.എഫിൽ അംഗത്വമുള്ള 55 സഭകളിൽ നിന്നുള്ള വിശ്വാസികൾ ആരാധനയിൽ പങ്കെടുക്കും. യു.പി.എഫ് ...
Connect with us
join followers join followers join followers