ഗാസയിലേക്കുള്ള ഇസ്രായേല്‍ സൈനിക ആക്രമണത്തില്‍ നിന്നും നിലവില്‍ പിന്മാറില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തങ്ങളുടെ നഗരങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങള്‍ക്ക് ഹമാസിനോട് കണക്കു ചോദിക്കുമെന്നും ആക്രമണങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും നെതന്യാഹു പറഞ്ഞു. ‘ അവര്‍ ഞങ്ങളുടെ തലസ്ഥാനത്തെ ആക്രമിച്ചു. ഞങ്ങളുടെ നഗരങ്ങളിലേക്ക് റോക്കറ്റാക്രമണം നടത്തി. അവരതിന് ശിക്ഷ അനുഭവിക്കുകയാണ്. അത് ...
ജെറുസലേം: ഇസ്രായേലിൽ ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി സൗമ്യ സന്തോഷിന്റെ മൃതദേഹം മറ്റന്നാൾ നാട്ടിൽ എത്തിക്കും. മൃതദേഹം നാളെ രാത്രി ടെൽ അവീവിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ കൊണ്ടുവരും. കഴിഞ്ഞ ഏഴ് വർഷമായി ഇസ്രായേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. അഷ്കലോൺ എന്ന സ്ഥലത്തായിരുന്നു ഇവർ ...
ഇസ്രായേൽ : ഹമാസ് തീവ്രവാദികളുടെ മിസൈൽ അക്രമങ്ങൾ ഇസ്രായേലിൽ നിന്ന് തന്റെ വ്ലോഗ് വഴി വിവരിച്ച സനോജ് എബ്രഹാമിന് ജിഹാദി ഭീഷണി. ഇസ്രായേലിൽ നടക്കുന്ന കാര്യങ്ങളെ അതേപോലെ കാണിക്കുന്ന സനോജ് കുറച്ചു മണിക്കൂറുകളായി ജിഹാദി ഭീഷണി നേരിടുകയാണ്. സനോജ് കേരളത്തിൽ വന്നാൽ തലയറുത്തു കളയുമെന്നു വരെയാണ് ഇസ്ളാമിസ്റ്റുകളുടെ സോഷ്യൽ ...
മസ്കറ്റ് : പത്തനംതിട്ട മാക്കാംകുന്ന് മുളകീഴില് ജോർജ് ജോൺ (ബാബു – 64 )മസ്കറ്റില്‍ മെയ് 13 വ്യാഴാഴ്ച്ച മരണമടഞ്ഞത്. കഴിഞ്ഞ മൂന്ന് ആഴ്ചയായി ഖൗല ആശുപത്രിയില്‍ കൊവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: മിനി മേരി, മക്കള്‍: ബെന്‍സണ്‍, ബെവിന്‍, ബെനീറ്റ.
ഇസ്രയേൽ-പലസ്തീൻ സംഘർഷം രൂക്ഷമായിരിക്കെ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി ഇന്ത്യൻ എംബസി. പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് എംബസി നിർദേശം നൽകി. അടിയന്തര സഹായത്തിന് +972549444120 എന്ന ഹെൽപ് ലൈൻ നമ്പറുംനൽകിയിട്ടുണ്ട്. എമർജൻസി നമ്പറിൽ ബന്ധപ്പെടാനായില്ലെങ്കിൽ [email protected] എന്ന ഐഡിയിൽ മെയിൽ അയക്കാം. ഇസ്രയേലിലെ ...
അന്താരാഷ്ട്ര നഴ്സിംഗ് ദിനത്തിൽ തന്നെ ഹമാസ് തീവ്രാദികളുടെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യക്ക് ആദരം നൽകി ഇസ്രായേൽ രാജ്യം ഫ്ലൈറ്റെർ ജെറ്റിന് സൗമ്യയുടെ പേര് നൽകും , 24 മണിക്കൂറിനുള്ളിൽ സൗമയുടെ ഘാതകരെ ഇല്ലാതാക്കാൻ സൈന്യം തയ്യാറെന്നു ഇസ്രായേൽ എംബസി അറിയിച്ചു ഇസ്രായേലിനു നൊമ്പരമായി സൗമ്യ . ഭർത്താവുമായി ...
ദമ്മാംമിൽ ഉള്ള ചിന്നു അജി (റാന്നി) എന്ന സഹോദരി കോവിഡ് മൂലം കിംഗ് ഫഹദ് യുണിവേഴ്സ്ററി ഹോസ്പിററലിൽ വെൻറിലേറററിൽ ആണ് ആറുമാസം ഗർഭിണി ആയിരുന്ന ചിന്നുവിൻറ കുഞ്ഞിനെ ഓപ്പറേഷനിലൂടെ പുറത്തെടുത്തിട്ടുണ്ട് എല്ലാ സഹോദരങ്ങളുടെയും പ്രാർത്ഥനാസഹായം അഭൃർത്ഥിക്കുന്നു.
കുവൈത്ത് സിറ്റി: കൊല്ലം സ്വദേശിയായ 15കാരൻ കുവൈത്തിൽ നിര്യാതനായി. കൊല്ലം പുനലൂർ കോലിഞ്ചിക്കൽ ബിജോയ് മാത്യൂ, മിനി ബിജോയ് ദമ്പതികളുടെ മകൻ അഡോൺ ബിജോയ് ആണ് മരിച്ചത്. സാൽമിയ ഡോൺ ബോസ്കോ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ: അലൈൻ ബിജോയ്. മഹബൂലയിലെ ചങ്ങായീസ് റെസ്റ്റാറൻറ് ഉടമകളിലൊരാളാണ് അഡോണിെൻറ ...
സൗദി അറേബ്യ: റിയാദിൽ നിന്നും ജിദ്ദയിലേക്ക് നഴ്സുമാരുമായി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നേഴ്സുമാരായ കൊല്ലം ആയൂർ സ്വദേശിനി സുബി വർഗീസ് (33), എരുമേലി സ്വദേശി അഖില കളരിക്കൽ എന്നിവരും ഡ്രൈവറും മരണപെട്ടു. അസംബ്ലീസ് ഓഫ് ഗോഡ് അഞ്ചൽ സെക്ഷനിൽ ഒഴുപാറക്കൽ സഭാംഗമായ ജേക്കബ് ജി. മാത്യുവിൻറ ഭാര്യ ആണ് മരണപ്പെട്ട സുബി. ...
ദുബൈയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന സിസ്റ്റർ ആലീസ് (35 ) കോവിഡ് ബാധിച്ച് വെന്റിലേറ്ററിലാണ്. ഏഴുമാസം ഗർഭിണിയായിരുന്നു . കുഞ്ഞ് ഇന്നലെ മരിച്ചു. ഭർത്താവ് ജെറിയും, ആറു വയസ്സുള്ള കുട്ടിയും ഐ സി യു വിന് മുന്നിൽ ഇരിക്കുന്നു. മറ്റാരും അവരോടൊപ്പം ഇല്ല. ആലീസ് അതീവ ഗുരുതരാവസ്ഥയിലാണ്. ...
Connect with us
join followers join followers join followers