ആര്യപള്ളിൽ എ. ജെ. ജോസഫ് നിത്യതയിൽ.
provision Apr 08
മാമംഗലം അഞ്ചുമനറോഡ് കുമ്പനാട് ആര്യപള്ളിൽ എ. ജെ. ജോസഫ് ( പാപ്പച്ചൻ -89) ഏപ്രിൽ 7 നു നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ചുളവനക്കുഴിയിൽ എലിമുള്ളിൽ പരേതയായ ഗ്രേസിക്കുട്ടിയാണു സഹധർമ്മിണി.
മക്കൾ:ഷേർലി – സാമുവേൽ ചെറിയാൻ ( ക്യാനഡ), എമിലി – പാസ്റ്റർ ഷിബു ജോസഫ് ( ഡാളസ്), ജെയ്സൺ ജോസഫ്- സിബി ( ന്യൂയോർക്ക്), ജോളി-ജോസഫ് ജോൺ.
വാർത്ത : പവർ വിഷൻ യൂ സ് എ


