നോര്‍ത്ത് കരോളൈന ഗാര്‍ണറിലെ വെയ്ക്ക് കൗണ്ടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. അതിരന്പുഴ പോത്തനാംതടത്തില്‍ ഷാജു മാണിയുടെ മകന് രഞ്ജിത് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കോളജില്‍നിന്നു മടങ്ങുന്നതിനിടെ രഞ്ജിത് സഞ്ചരിച്ചിരുന്ന ബൈക്കില്‍ മുന്നറിയിപ്പില്ലാതെ ട്രാക്ക് മാറ്റിയ കാര്‍ ഇടിക്കുകയായിരുന്നു. ഹെല്‍മെറ്റ് തെറിച്ചുപോയതിനാല്‍ തലയ്ക്ക് ഗുരുതരമായി ...
കണട്റ്റികട്ട് : ഡാൻബറി സയോൺ പെന്തെക്കോസ്റ്റൽ ചർച്ച് അംഗവും വടവാതൂർ അഞ്ചേരിൽ എബ്രഹാം മാത്യുവിന്റെ സഹധർമ്മിണി തങ്കമ്മ ഏബ്രഹാം അഞ്ചേരിൽ (86) ഫെബ്രു.1 ന് അമേരിക്കയിലെ ഡാൻബറി (കണക്റ്റിക്കറ്റു) വെച്ച് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. പരേത കങ്ങഴ ഇരവികുളങ്ങര കുടുംബാംഗമാണ്. മക്കൾ: ഏബ്രഹാം മാത്യു – ...
അൽ-ഖർജ്: കാസർകോഡ് ചിറ്റാരിക്കൽ സ്വദേശി റോബിൻ സബാസ്റ്റ്യൻ (36) വാഹനാപകടത്തിൽ മരണപ്പെട്ടു, ജോലി കഴിഞ്ഞ് തിരിച്ച് വരുമ്പോൾ അൽ-മറായി കമ്പനിക്കടുത്ത് വെച്ച് അദ്ദേഹം ൈഓടിച്ചിരുന്ന പിക്കപ്പ് വാനിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് വാഹനത്തിനടിയിൽ പെട്ട് തൽക്ഷണം മരണപ്പെടുകയായിരുന്നു. കിംങ്ങ് ഖാലിദ് ഹോസ്പിറ്റലിൽ നഴ്സായ അനു ബാസിൽ ...
സൗത്ത് ഫ്ലോറിഡ ബിലിവേഴ്സ് അസംബ്ലി സഭാംഗവും, ബ്രദറൻ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ സജീവ പ്രവർത്തകനുമായിരുന്ന സുവി. കെ. എം. ജോൺ (83) ഫ്ളോറിഡ മയാമിയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. ജനുവരി 26 നു ലോക്കൽ സമയം ഉച്ചയ്ക്ക് 12 മണിക്ക് ശേഷം കുടുംബാംഗങ്ങളുടേയും, പ്രിയപ്പെട്ടവരുടേയും സാന്നിദ്ധ്യത്തിൽ ആയിരുന്നു അന്ത്യം ...
കുവൈറ്റിൽ വെച്ച് ഉണ്ടായ റോഡപകടത്തെ തുടർന്ന് മുബാറക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിജോ സണ്ണി ഇടിക്കുള ( 32) മരണമടഞ്ഞു. ഒരാഴ്ചയ്ക്ക് മുൻപ് റോഡിൽ വെച്ച് ഇരുചക്രവാഹനം ഇടിച്ച് തലക്കേറ്റ സാരമായ ക്ഷതത്താൽ അബോധാവസ്ഥയിൽ തീവ്രപരിചരണവിഭാഗത്തിൽ ആയിരുന്നു. ബാംഗ്ലൂർ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും നഴ്സിംഗ് പഠനം പൂർത്തിയാക്കിയ ശേഷം ...
തിരുവനന്തപുരം: പാസ്റ്റർ തോമസ് ചാക്കോ ഇന്ന് രാവിലെ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സുവിശേഷ പ്രഭാഷകൻ, എഴുത്തുകാരൻ, വേദാദ്ധ്യാപകൻ , അപ്പോളജിസ്റ്റ് എന്നീ നിലകളിൽ കഴിഞ്ഞ മുപ്പതിലധികം വർഷമായ് ദൈവരാജ്യവ്യാപ്തിക്കായി പ്രവർത്തിച്ചു. തിരുവനന്തപുരം വെസ്റ്റ് സെന്ററിൽ IPC പന്നിയോട് സഭാ ശുശ്രൂഷകനാണ്. യാത്ര അയപ്പ് ശുശ്രൂഷ പിന്നീട്.
കോട്ടയം: കോട്ടയം കരിക്കാട്ടൂർ കല്ലുകടുപ്പിലുള്ള പാസ്റ്റർ ജയകുമാറി(സുകു)ന്റെ ഭാര്യ മിനി (38) വാഹനപകടത്തിൽ മരണപെട്ടു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നാഗമ്പടത്തിനു സമീപം നിർമല ജംഗ്ഷനിൽ വെച്ചു എതിരെ വന്ന വാഹനത്തിൽ തട്ടി സ്കൂട്ടർ റോഡിലേക്ക് മറിയുകയും റോഡിലേക്ക് വീണ സഹോദരിയുടെ മുകളിലൂടെ പിന്നാലെ വന്ന ലോറി കയറി ഇറങ്ങുകയും ...
മാത്യു വർഗ്ഗീസ് ( രാജു) ഡാളസിൽ നിര്യാതനായി. മല്ലപ്പള്ളി കീഴ്വായ്പൂർ വലിയമണ്ണിൽ മാത്യു വർഗ്ഗീസ് ( രാജു- 71) ജനുവരി 10 നു ഡാളസിൽ സ്വഭവനത്തിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. പ്രവാസജീവിതത്തിന്റെ ആദ്യഘട്ടങ്ങളിൽ ചിക്കാഗോയിൽ ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ 18 വർഷങ്ങളായി ഡാളസിൽ സ്ഥിരതാമസം ആക്കിയിരിക്കുകയായിരുന്നു. ഡാളസ് ശാരോൻ ...
ന്യൂയോർക്ക്: ന്യൂയോർക്ക് ബൈബിൾ അസംബ്ലി ഓഫ് ഗോഡ് സഭാംഗവും പരേതനായ പാസ്റ്റർ വി.എസ് ജോർജിന്റെ സഹധർമ്മിണിയുമായ റിബേക്കാമ്മ ജോർജ് (84) ന്യുയോർക്കിൽ വെച്ച് ജനുവരി 9 ന് ബുധനാഴ്ച്ച കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജനു.12 ന് ശനിയാഴ്ച്ച ന്യൂയോർക്കിൽ നടക്കും.Viewing Service : January 11 Friday ...
കൊട്ടാരക്കര: സുവിശേഷ വേലയിൽ ശക്തമായി ഉപയോഗിക്കപ്പെട്ട ദൈവദാസൻ ആശാരി ഉപദേശിയുടെ സഹധർമ്മിണി അമ്മുക്കുട്ടി വിക്ടർ 82 വയസ് നിത്യതയിൽ ചേർക്കപ്പെട്ടു . സംസ്കാരം പിന്നീട് .
Connect with us
join followers join followers join followers