സിജോ ജോൺ ഇടിക്കുള നിര്യാതനായി.
provision
Jan 23
കുവൈറ്റിൽ വെച്ച് ഉണ്ടായ റോഡപകടത്തെ തുടർന്ന് മുബാറക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിജോ സണ്ണി ഇടിക്കുള ( 32) മരണമടഞ്ഞു. ഒരാഴ്ചയ്ക്ക് മുൻപ് റോഡിൽ വെച്ച് ഇരുചക്രവാഹനം ഇടിച്ച് തലക്കേറ്റ സാരമായ ക്ഷതത്താൽ അബോധാവസ്ഥയിൽ തീവ്രപരിചരണവിഭാഗത്തിൽ ആയിരുന്നു. ബാംഗ്ലൂർ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും നഴ്സിംഗ് പഠനം പൂർത്തിയാക്കിയ ശേഷം കുവൈറ്റ് മിനിസ്ട്രി ഓഫ് ഹെൽത്തിൽ ജോലിചെയ്തു വരികയായിരുന്നു. കേരളത്തിൽ പത്തനംതിട്ട എലന്തൂർ പ്രാക്കാനം സ്വദേശിയാണു. ഭാര്യ: ലിനു ജോസ്.


