എത്യോപ്യയില്‍ വിമാനം തകര്‍ന്നു മരിച്ച 157 പേരില്‍ ടെന്നസിയില്‍ നിന്നുള്ള ഇന്ത്യന്‍ ഡോക്റ്റര്‍ മനിഷ നകവരപുവും. 4 ഇന്ത്യാക്കാരാണു അപകടത്തില്‍ മരിച്ചത്. 8 അമേരിക്കക്കാര്‍ അടക്കം 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മരിച്ചു അപകടത്തെത്തുടര്‍ന്ന് ബോയിംഗ് 737 മാക്സ്-8 വിമാനങ്ങള്‍ സിഗപ്പൂരടക്കം പല രാജ്യങ്ങളും പറപ്പിക്കുന്നത് നിര്‍ത്തി വച്ചു. ഏതാനും ...
ഐ. പി. സി. ഈസ്റ്റേൺ റീജിയണിന്റെ മുൻ പ്രസിഡന്റും, വടക്കേ അമേരിക്കയിലെ പെന്തക്കോസ്ത് സീനിയർ ശുശ്രൂഷകന്മാരിൽ ഒരാളുമായിരുന്ന പാസ്റ്റർ പി. ഫിലിപ്പ് (85) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. അറ്റ്ലാന്റയിൽ മകന്റെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കൂടുതൽ വിവരങ്ങൾ പിന്നീട്.
ന്യൂയോർക്ക് അസംബ്ലി സഭാംഗം റെനി കോശി (49) മാർച്ച് 6 നു അതിരാവിലെ 12:40 നു നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തോളം രോഗബാധിതയായി ചികിത്സയിലായിരുന്നു. ന്യൂയോർക്ക് അസംബ്ലി സീനിയർ പാസ്റ്റർ ഡോ. ജോയി പി. ഉമ്മന്റെ സഹോദരിയുടെ മകളാണു റെനി. സംസ്കാരം പിന്നീട്. ഭർത്താവ്: എബി കോശി ...
ഡാളസ്: ലേക്ക് റേ ഹുബാര്‍ഡ് തടാകത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കയാക്കിംഗ് നടത്തുന്നതിനിടെ ബോട്ട് മറിഞ്ഞ് മലയാളി വിദ്യാര്‍ഥി മരിച്ചു. യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഡാളസില്‍ മാസ്റ്റേഴ്സ് ചെയ്തു കൊണ്ടിരുന്ന ലിന്റോ ഫിലിപ്പിനാണ് (23) ദാരുണ അപകടമുണ്ടായത്. ചെങ്ങന്നൂര്‍ പെണ്ണക്കര പുതുപറമ്പില്‍ പി.എം.ഫിലിപ്പ് (ദുബായ്) – സൂസന് (നിരണം കാട്ടുനിലത്ത് ...
ഡാളസ്: ഫെബ്രു 23 ശനിയാഴ്ച വൈകീട്ട് ഡാളസ് ലെയ്ക്ക് റേ ഹബാര്ഡിലുണ്ടായ ബോട്ട് അപകടത്തില്‍ മലയാളി കോളേജ് വിദ്യാര്‍ത്ഥി ലിന്റോ ഫിലിപ്പ് (23) മരിച്ചു. അഞ്ചു കൂട്ടുകാരുമൊത്തു ലെയ്ക്കില്‍ സവാരിക്കിടയില്‍ ബോട്ട് മറിഞ്ഞായിരുന്നു അപകടം .ടെക്സാസ് യൂണിവേഴ്സിറ്റി, ഡാളസില്‍ മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥിയായിരുന്നു. വിദ്യാര്‍ഥിയായി എത്തിയതാണ് വള്ളത്തില്വീണ രണ്ടുപേര്‍ നീന്തി ...
ആലുവ: ഫെയ്ത്ത് സിറ്റി ചർച് ആലുവ സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി.ആർ ബേബിയുടെ മാതാവ് മേരി മാർഗരറ്റ് (83) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശൂശ്രുഷ നാളെ ഫെബ്രു.23 ന് ശനിയാഴ്ച രാവിലെ 8.30നു ഫെയ്ത്ത് സിറ്റി സഭയിൽ ആരംഭിച്ചു ഉച്ചയ്ക്ക് 1.00 മണിക്ക് പുത്തൻ കുരിശിൽ ഉള്ള ...
ഡാളസ്: പുത്തൻകുരിശ് കണ്ടങ്കേരിൽ ഹെബ്രോൺ കുടുംബാംഗമായ സാമുവൽ ഫിലോമോന്റെ (റെജി) ഭാര്യ എലിസബത്ത് ഫിലേമോൻ(50)ഫെബ്രുവരി 20-ന് പുലർച്ചെ നിത്യതയിൽ ചേർക്കപ്പെട്ടു. മെമ്മോറിയൽ സർവീസ് ഫെബ്രുവരി 22-ന് വെള്ളിയാഴ്ച വൈകുന്നേരം 6:30pm ന് മെട്രോ ചർച്ച് ഓഫ് ഗോഡ് സഭാ മന്ദിരത്തിൽ വച്ചും ( 13930 Distribution Way, Farmers ...
തിരുവല്ല: ഹാലേലുയ്യാ ചീഫ് എഡിറ്റർ സാംകുട്ടി ചാക്കോയുടെ ഭാര്യ പ്ലൻസി സാമിന്റെ പിതാവ് മീനടം തെക്കേമുറിയിൽ ജോർജ് തോമസ് (കുഞ്ഞുമോൻ-72) നിര്യാതനായി. ഫെബ്രു 15 ന് വൈകിട്ട് 8.30 നായിരുന്നു അന്ത്യം. ഐപിസി കാവാലിച്ചിറ സഭാംഗമായിരുന്നു. ഭാര്യ വാകത്താനം തലക്കുളത്ത് കുഞ്ഞുമോൾ മക്കൾ: പ്ലൻസി സാം തിരുവല്ല ( ...
ചിക്കാഗോ: ബഹുമുഖ പ്രതിഭയും എല്ലാ നല്ല കാര്യങ്ങള്‍ക്കും നിര്‍ലോപം സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്നസുമനസിന്റെ ഉടമയുമായ ജോയ് ചെമ്മാച്ചേല്‍ (ജോയി ലൂക്കോസ്-55) നിര്യാതനായി.സാമൂഹ്യ സാസ്കാരിക രംഗത്തും കലാരംഗത്തും എഴുത്തുകാരന് എന്ന നിലയിലും ശ്രദ്ധേയനായിരുന്ന ജോയ് ചെമ്മാച്ചേല്‍ ബിസിനസ്സ് രംഗത്തും കാര്‍ഷിക രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ചു. ആരെയും കയ്യയച്ചു സഹായിക്കുന്ന മടി ...
റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം ഗവര്‍ണറേറ്റിന്റെ അനുമതിയോടെ നഗരസഭാ അധികൃതര്‍ റിയാദില്‍ സംസ്കരിച്ചു. തമിഴ്നാട് സ്വദേശി സീലന് സെബാസ്റ്റ്യന്റെ മൃതദേഹമാണ് ബന്ധുക്കളുടെ നിസ്സഹകരണത്തെ തുടര്‍ന്ന് 2 വര്‍ഷത്തിനുശേഷം സൗദിയില്‍ സംസ്കരിച്ചത്. 25 വര്‍ഷമായി സീലന് സൗദിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ആനുകൂല്യം കിട്ടിയാലേ മൃതദേഹം ...
Connect with us
join followers join followers join followers