ആരാധനാമദ്ധ്യേ കുഴഞ്ഞുവീണു ജോസ് കറവൂർ (54) മരണപ്പെട്ടു. ഷാർജ: പത്തനാപുരം കറവൂർ സ്വദേശിയും, ശാലേം അസംബ്ലീസ് ഓഫ് ഗോഡ് വിശ്വാസിയുമായ ജോസ് കറവൂർ (54) ഹൃദയാഘാതത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു. ഷാർജവർഷിപ്പ് സെന്ററിൽ വെച്ച് നടന്ന സഭാ ഉപവാസ പ്രാർത്ഥനയിൽ പങ്കെടുത്ത് വരവെ സഭാമദ്ധ്യേ കുഴഞ്ഞുവീഴുകയും, ഉടൻ തന്നെ ...
ഡാളസ്: മാവേലിക്കര അറുനൂറ്റിമംഗലം കോട്ടയുടെ വടക്കേതിൽ ഗീവർഗ്ഗീസ് യോഹന്നാൻ ( തങ്കച്ചൻ-86) മെയ് 27 നു ഡാളസിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. പരേതൻ അറുനൂറ്റിമംഗലം ഐ പി സി സഭയുടെ പ്രാരംഭകാല പ്രവർത്തകനും, ഇരുപതിൽ പരം വർഷം സഭയുടെ സെക്രട്ടറി ആയും സേവനം ചെയ്തിട്ടുണ്ട്. കുറത്തികാട് ...
ന്യു റോഷല്‍, ന്യു യോര്‍ക്ക്: ഐവന്‍ വര്‍ഗീസ് (25) ന്യു റോഷലില്‍ നിര്യാതനായി. പോര്‍ട്ട് ചെസ്റ്ററില്‍ ജിമ്മില്‍ എക്സര്‍സൈസ് ചെയ്യുമ്പോള്‍ ദേഹാസ്വാസ്ഥ്യം തോന്നുകയും വൈകാതെ ഗ്രെനിച്ച് ഹോസ്പിറ്റലില്‍ മരണപ്പെടുകയുമായിരുന്നു. ഇന്ന് (ശനി) ഉച്ചയോടെയാണു സംഭവം. അകാലത്തിലുള്ള വിയോഗം സമൂഹത്തിനാകെ ഞെട്ടലായി. എം.ടി.എ. ഉദ്യോഗസ്ഥന് വിജു വര്‍ഗീസിന്റെയും വൈറ്റ് പ്ലെയിന്‍സ് ...
ഡാളസ്: ഐ. പി. സി. തമിഴ്നാട് സ്റ്റേറ്റ് പ്രസിഡന്റും, ചെന്നൈ അമ്പത്തൂർ ഐ. പി. സി. ബെഥസ്ദ പ്രയർ ഹൗസ് ശുശ്രൂഷകനുമായ പാസ്റ്റർ ജെ. മാത്യൂസിന്റെ സഹധർമ്മിണി നാൻസി മാത്യുസ് (60 നിത്യതയിൽ ചേർക്കപ്പെട്ടു. അടുത്തിടെ വൃക്കരോഗസംബന്ധമായ ചികിത്സയിലായിരുന്നു. കേരളത്തിൽ എറണാകുളം, മാമംഗലം സ്വദേശിയായിരുന്നു പരേത. വിവാഹാനന്തരം കഴിഞ്ഞ ...
ദുബായ്: ജോൺ വർഗീസിന്റെ മകൾ ജംസിൻ സാറ ജോൺ (13) നിത്യതയിൽ ചേർക്കപ്പെട്ടു. അജമാൻ അൽ അമീർ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ബ്രെയിൻ ട്രൂമർ ബാധിച്ചതിനെ തുടർന്ന് അത്യാസന്ന നിലയിൽ അലൈൻ ത്വാവാം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ത്യശൂർ കളരിക്കൽ കുടുംബാംഗമാണ്. ഐപിസി എമിറേറ്റ്സ് പെന്തക്കോസ്തൽ ചർച്ച് ...
ഡാളസ്: തിരുവല്ല ആഞ്ഞിലിത്താനം നെടുമ്പറ പുത്തൻ പുരയിൽ പാസ്റ്റർ രാജൻ വർഗ്ഗീസ് (64) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ഒന്നര വർഷമായി അർബുദരോഗബാധിതനായി ചികിത്സയിലായിരിക്കവെ മെയ് 11 നു വൈകിട്ട് നാലുമണിയോടെ ആണു അന്ത്യം. ഭാരതസുവിശേഷീകരണത്തിൽ ഏറെ തല്പരനായിരുന്ന പാസ്റ്റർ വർഗ്ഗീസ് 1976-1995 വരെ ജമ്മു-കാശ്മീരിൽ സുവിശേഷവേല ചെയ്തിരുന്നു. ഉത്തര ...
ഹ്യൂസ്റ്റണ്‍: റിവര്‍.ഓക്സിനു സമീപം സെല്‍മോണ്ട് 6100 സോളോ യിലുള്ള പാഴ്സനേജില്‍ അതിക്രമിച്ചു കയറിയ യുവാവിനെ അവിടെ താമസിച്ചിരുന്ന പാസ്റ്ററും, ഭാര്യയും ചോര്‍ന്ന് വെടിവെച്ചു കൊന്നു. മെയ് 4 ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ബാക്ക് യാഡില്‍ ശബ്ദം കേട്ടാണ് ഇരുവരും മയക്കത്തില്‍ നിന്നും ഉണര്‍ന്നത്. വീടിനകത്തേക്ക് അതിക്രമിച്ചു കടക്കാന്‍ ...
പാറശ്ശാല : എല്ലാ സുഖസൗകരൃങ്ങളോടുകൂടെ വാണുകൊണ്ട് എളിവരെ കണ്ടില്ലെന്നു നടിക്കുന്ന പെന്തക്കോസ്ത് നേതൃത്വമേ , വിശ്വാസികളേ നിങ്ങളെയോർത്ത് ലജ്ജിക്കുന്നു. ആയിരക്കണക്കിന് ശുശ്രൂഷകരും, ദൈവമക്കളും ക്രിസ്തുവിനെക്കാൾ സംഘടനകളുടെ പേരിൽ ഊറ്റംകൊള്ളുന്നവരും പാർക്കുന്ന നെയ്യാറ്റിൻകര ദേശത്ത് കഷ്ടതയിൽ കഴിയുന്ന ഒരു വിശ്വാസിയുടെ ശരീരം മറവു ചെയ്യാൻ ഒരു സ്മശാന സ്ഥലം ഇല്ലാത്തത് ...
കൊല്ലം: തേവലക്കര കിണറുവിള വീട്ടിൽ പരേതനായ ജോർജുകുട്ടി ലൂക്കോസിന്റെയും മറിയാമ്മ ജോർജ് വടകോട്ടിന്റെയും മകൾ സൂസന്നാമ്മ വിൽസൺ (58) നിര്യാതയായി. ഭർത്താവ്: പരേതനായ വിൽസൺ വർഗീസ്. ഏക മകൻ: ജോമോൻ വിൽസൺ. മരുമകൾ: അജ്ജു ജോമോൻ സംസ്ക്കാരം 14 ന് ചൊവ്വാഴ്ച 12 മണിക്ക് തേവലക്കര അസംബ്ലിസ് ഓഫ് ...
ആലബാമ : അമേരിക്കന്‍ ക്രൈസ്തവ എഴുത്തുകാരില്‍ പുരോഗമന ആശയങ്ങളുടെ വക്താവായി അറിയപ്പെട്ടിരുന്ന റേച്ചല്‍ ഹെല്‍ഡ് ഇവാന്‍സ് മുപ്പത്തിയേഴാം വയസ്സില്‍ അന്തരിച്ചു. മെയ് 4 ശനിയാഴ്ചയാണ് ഇവാന്‍സിന്റെ മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഏപ്രില്‍ മാസം ഉണ്ടായ ഇന്‍ഫെക്ഷനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ മെഡിക്കല്‍ ഇന്‍ഡ്യൂസ്ഡ് കോമയിലായിരുന്നു. മെയ് 2ന് ...
Connect with us
join followers join followers join followers