തുള്‍സ(ഒക്കലഹോമ): കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ സീനിയര്‍ സൂപ്രണ്ടായി റിട്ടയര്‍ ചെയ്ത തൃശൂര്‍ സ്വദേശി ഷെര്‍ലി മാത്തുണ്ണി(73) ഒക്ടോബര്‍ 20 ഞായറാഴ്ച ഒക്കലഹോമയില്‍ നിര്യാതയായി- പരേതനായ പാസ്റ്റര്‍ പി.ഡി.മാത്തുണ്ണിയുടെ ഭാര്യയാണ് പരേത. മുപ്പത്തിയഞ്ചുവര്‍ഷത്തെ സേവനത്തിനുശേഷം തുള്‍സയിലുള്ള മകളുടെ വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു ഷെര്‍ലി മാത്തുണ്ണി. മക്കള്‍: റിക്ക് റോഡ്സ്-ജയ്മോള്‍, ...
കോന്നി: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പത്തനംതിട്ട ഈസ്റ്റ് ഡിസ്ട്രിക്ട് ശുശ്രൂഷകൻ പാസ്റ്റർ വർഗ്ഗീസ് ഏബ്രഹാം (55) നിത്യതയിൽ ചേർക്കപ്പെട്ടു. ഒക്ടോബർ 20 നു ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം. കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് മുൻ ശുശ്രൂഷകനായിരുന്നു ...
പാലാ: പാലായിലെ ആദ്യകാല പെന്തെക്കോസ്തു കുടുംബാംഗം ഇടയത്ര പരേതനായ ഇ.വി. ജോർജിന്റെ (ജോർജ്കുട്ടി ഇടയത്ര) സഹധർമ്മിണി അമ്മുക്കുട്ടി ജോർജ് (72) ഒക്ടോ.16 ന് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. കോന്നി പൂവൻപാറ മേമന കുടുംബാംഗമാണ് പരേത. 1965 മുതൽ പാലായിലെ പെന്തെക്കോസ്തു സഭാ വളർച്ചയ്ക്കും സുവിശേഷ മുന്നേറ്റത്തിനും ഭർത്താവിനോടൊപ്പം പരേത ...
ഹൂസ്റ്റണ്‍: യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്-എല്‍ പാസോ വിദ്യാര്‍ഥിനി നേഹ മേപ്പറമ്പത്തിന്റെ (24) ദുരൂഹ മരണം കുടുംബത്തിനും സമൂഹത്തിനും ഞെട്ടലായി. ഓക്കുപേഷണല്‍ തെറപ്പി മാസ്റ്റേഴ്സ് വിദ്യാര്‍ഥിനിയായ നേഹയെ ഞായറാഴ്ച യൂണിവേഴ്സിറ്റി ഡോര്‍മില്‍ ആണു മരിച്ച നിലയില്‍ കണ്ടത്. റൂം മേറ്റ് എത്തുമ്പോള്‍ കുരുക്കിട്ട് നിലത്തിരിക്കുന്ന രീതിയിലാണു മ്രുതദേഹം കണ്ടത്. എന്താണു ...
കാലിഫോര്‍ണിയ: ഷില്ലോങ് ആര്‍ച്ച് ബിഷപ്പും മലയാളി വൈദികനും സഞ്ചരിച്ച കാര്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അപകടത്തില്‍ പെട്ട് ഇരുവരും മരിച്ചു വ്യാഴാഴ്ച അമേരിക്കന്‍ സമയം രാത്രി പതിനൊന്നുമണിയോടെയയാിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മറ്റൊരു മലയാളി വൈദികനായ ഫാ ജോസഫ് പാറേക്കാട്ടിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിഫോര്‍ണിയയിലെ ക്ലിയര്‍ ലേക്കിലേക്ക് പോവുകയായിരുന്നു ...
കുമ്പനാട് : കടപ്ര തട്ടേക്കാട് ചുരക്കുളത്ത് പ്രിൻസ് ഷെറി-റൂബി ദമ്പതികളുടെ മകൻ ലെനിൻ(കിച്ചു) ദാരുണാന്ത്യം ഇന്നലെ അമ്മയുടെ വീടായ നെടുമ്പ്രം ജഗൻ കോട്ടേജിൽ എത്തിയിരുന്നു. നെടുമ്പ്രം ഓട്ടാഫീസ് കടവിൽ ഇന്നലെ വെകിട്ട് 5-ന് പുഴകടവിൽ ഇരികുമ്പോൾ കാൽ വഴുതിവീണ് ആയിരുന്നു നാടിനെ ദു:ഖത്തിലാക്കി ലെനിന്റെ അപകട മരണം. കുമ്പനാട് ...
ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ജനറൽ സെക്രട്ടറിയും, പുനലൂർ പത്തനാപുരം റീജിയൻ ശുശ്രൂഷകനുമായ പാസ്റ്റർ കെ. ജി. മാത്യു (69) ഒക്ടോബർ 4 രാവിലെ 4:45 നു നിത്യതയിൽ പ്രവേശിച്ചു. ശാരീരിക അസ്വാസ്ഥ്യം നിമിത്തം കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കണ്ണംപ്ലാക്കൽ കുടുംബാംഗമായ ഇദ്ദേഹം കേരളത്തിൽ തിരുവനന്തപുരം, കൂടൽ, ...
തിരുവല്ലാ• വാഹനാപകടത്തില്‍ മൂന്ന് മരണം. തിരുവല്ല കുമ്പനാട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം. മരിച്ചത് കാറിലെ യാത്രക്കാര്‍. ഒരാളുടെ നില അതീവഗുരുതരമാണ്. കുമ്പഴ റോഡിൽ കുമ്പനാട് പെട്രോൾ പമ്പിനു സമീപം KSRTC ബസും കാറും കൂട്ടിയിടിച്ച് 3 പേർ മരിച്ചു .ഇരവിപേരൂർ സ്വദേശിക ആണ് ൾ ...
ഡാളസ്: സെപ്റ്റംബർ 3 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്കുശേഷം ഫ്ലോറിഡ കോറൽ സ്പ്രിംഗ്സ് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ കോതമംഗലം സ്വദേശികളായ മൂന്നുപേർ മരണപ്പെട്ടു. കോതമംഗലം മാതിരപ്പള്ളി കാക്കത്തോട്ടത്തിൽ എം.എ. കോളേജ് റിട്ടയേർഡ് പ്രൊഫസർ എം.പി.മത്തായി( Zoology Dept. head) യുടെ മകൻ ബോബി മാത്യു (46), സഹധർമ്മിണി ഡോളി ...
ന്യൂ ഡൽഹി: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനും, ഐ. പി. സി. മുൻ ജനറൽ പ്രസിഡന്റും ആയിരുന്ന പരേതനായ പാസ്റ്റർ ടി.ജി. ഉമ്മച്ചന്റെ സീമന്ത പുത്രിയും, ഐ.പി.സി. അടൂർ സെന്ററിന്റെ ആദ്യകാല സെന്റർ മിനിസ്റ്ററുമായിരുന്ന അടൂർ തട്ടയിൽ പരേതനായ പാസ്റ്റർ വി. ടി. കോശിയുടെ സഹധർമ്മിണിയുമായ ...
Connect with us
join followers join followers join followers