തിരുവല്ല : വാഹന അപകടത്തിൽ മരണപെട്ട മലയാളി നേഴ്സ് ജ്യോതി മാത്യുവിന്റെ സംസ്കാരം ഞായറാഴ്ച (19/1/2020) 2:00pm ന് തിരുവല്ല -കുറ്റപ്പുഴ അണ്ണവട്ടം എബനേസർ മാർതോമ പള്ളിയിൽ നടത്തപെടുന്നതാണ്. അറാർ -സൗദി അറേബ്യയുടെ വടക്കൻ പ്രവിശ്യയായ അറാറിനടുത്ത് ഒഖീല എന്ന സ്ഥലത്ത് ( 25-12-2019) ബുധൻ ഉണ്ടായ വാഹനാപകടത്തിൽ ...
റാസ് അൽ ഖൈമ : റാസ് അൽ ഖൈമ ടിപിഎം വിശ്വാസിയും കൊട്ടാരക്കര വേങ്ങൂർ സ്വദേശിയുമായ ബ്ലെസ്സൻ ജോണ്‍ (35) നിത്യതയിൽ ചേർക്കപ്പെട്ടു. പനിയും നിമോണിയയും ബാധിച്ചു റാസ് അൽ ഖൈമ സൈഫ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. ഇന്ന് രാത്രി 8 മണിയോടെയാണ് മരണം ഉണ്ടായത്. റാസ് അൽ ...
സൗദി അറേബ്യയിലെ ദമാമിന് സമീപം. അൽ-ഖഫ്ജിൽ വെച്ചുണ്ടായ വാഹാനാപകടത്തിൽ സ്റ്റാഫ് നേഴ്സ് മേരി ഷിനോ (34) മരണപ്പെട്ടു.കോട്ടയം ചിങ്ങവനം സ്വദേശിനിയാണ്. ഭർത്താവ് ജോജോ.സഫാനിയയിലെ എം.ഒ.എച്ചിന് കീഴിലുള്ള ക്ലിനിക്കിലാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ നാലു മാസമായി താൽക്കാലികമായി നാരിയിലെ എ.ഒ.എച്ച് ക്ലിനിക്കിലായിരുന്നു.ഇവർ സഞ്ചരിച്ച വാഹനം മറ്റൊരു വണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മാവേലിക്കര : ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മലയാളി വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചു. 27കാരിയായ അനില അച്ചന്‍കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. മാവേലിക്കര പുന്നമ്മൂട് സ്വദേശി അച്ചന്‍കുഞ്ഞിന്റെ ഏക മകളാണ് അനില. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയന്‍സിലെ എംഎസ് വിദ്യാര്‍ഥിനിയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ...
പ്രശസ്ത സുവിശേഷകനും, ന്യൂറോ സർജനും ആയിരുന്ന ഡോക്ടർ ജോർജ് കോവൂർ (58) തൃശ്ശൂരിൽ വെച്ച് നിത്യതയിൽ പ്രവേശിച്ചു. അടുത്തിടെ രോഗബാധിതനായതിനാൽ വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. നിത്യതയിൽ വിശ്രമിക്കുന്ന ക്രിസ്ത്യൻ പ്രഭാഷക സിസ്റ്റർ. മേരി കോവൂറിന്റെ മകനായിരുന്നു ഇദ്ദേഹം. സംസ്കാരം പിന്നീട്. ഭാര്യ: സ്വപ്ന മക്കൾ: Abner, Abigail and ...
ടാമ്പ : ജോസഫ് പെരുമ്പ്രാലിന്റെ ഭാര്യ സിസിലി ജോസഫ് കെയ്റോയിൽ (ഈജിപ്ത്) നിര്യാതയായി. ടാമ്പ സെന്റ് ജോസഫ് സീറോ മലബാർ ഇടവകയിൽനിന്നുള്ള തീര്‍ത്ഥാടക സംഘത്തിനൊപ്പം നടത്തിയ വിശുദ്ധ നാട് സന്ദർശനത്തിനിടെയായിരുന്നു വിയോഗം. ഇസ്രായേൽ സന്ദർശിച്ചശേഷം ഈജിപ്റ്റിന്റെ തലസ്ഥാനമായ കെയ്റോയിൽ ഞായറാഴ്ച (Nov-10) വൈകുന്നേരം എത്തിയ സംഘം അത്താഴത്തിനു ശേഷം ...
കോട്ടയം |: ചർച് ഓഫ് ഗോഡ് (കേരള സ്റ്റേറ്റ് റീജിയൻ ) ഓവർസീർ പാസ്റ്റർ സണ്ണികുട്ടിയുടെ മകൻ റെണാൾഡ് കെ സണ്ണി (31 ) ബാഗ്ളൂരിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു . രക്തത്തിൽ ഷുഗറിന്റെ അളവ് കുറഞ്ഞതും ഹൃദയാഘാതവുമാണ് മരണ കാരണം എന്നാണു പ്രാഥമിക വിവരം. . മൃതദേഹം ...
കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭ അംഗം സഹോദരി മേഴ്സി മറിയക്കുട്ടി (44വയസ്സ് )ഈ ലോകത്തിൽ നിന്ന് മാറ്റപ്പെട്ടു. ഇന്നലെ രാത്രിയിൽ ജോലിക്കായി KOC ഹോസ്പിറ്റലിലേക്ക് യാത്ര ചെയ്ത വാഹനം മറ്റൊരു വാഹനവുമായി ഉണ്ടായ അപകടത്തിൽ ആണ് സഹോദരി മരണപ്പെട്ടത്. ഭർത്താവ് സഹോദരൻ ബിജു കുവൈറ്റിൽ ...
ഡാളസ്: ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ, പത്തനംതിട്ട നന്നുവക്കാട് തെക്കേൽ വീട്ടിൽ പാസ്റ്റർ കോശി തോമസിന്റെ സഹധർമ്മിണി സാറാ കോശി (മേരിക്കുട്ടി- 63) നവംബർ 9 നു ഡാളസിൽ വെച്ച് നിര്യാതയായി. റാന്നി ചെത്തോങ്കര വളവുങ്കൽ കുടുംബാംഗമാണു പരേത. ചർച്ച് ഓഫ് ഗോഡിന്റെ നിലമ്പൂർ, എറണാകുളം സെന്റർ ശുശ്രൂഷകനായിരുന്ന ഭർത്താവിനോടൊപ്പം, പത്തനംതിട്ടയിലെ വിവിധ സഭകളിലും ദൈവവേലയിൽ സന്തത സഹചാരിയായിരുന്നു. 20 വർഷങ്ങൾക്ക് മുൻപ് അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറി പാർത്ത കുടുംബം കഴിഞ്ഞ 8-ൽ പരം വർഷമായി ഡാളസ് മെട്രോ ചർച്ച് ഓഫ് ഗോഡ് വിശ്വാസികളാണു. ഭൗതീക ശരീരം നവംബർ 15 വെള്ളിയാഴ്ച മെട്രോ ചർച്ച് ഓഫ് ഗോഡിൽ (13930 Distribution Way, Farmers Branch, TX 75234) പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണസമ്മേളനവും നടക്കും. ഭൗതീക സംസ്കാരശുശ്രൂഷകൾ നവംബർ 16 ശനിയാഴ്ച രാവിലെ 9:30 നു മെസ്കിറ്റിലുള്ള ഇൻസ്പിരേഷൻ ചർച്ചിൽ (Inspiration Church, 1233 N Beltline Road, Mesquite, Texas 75149) ആരംഭിച്ച് തുടർന്ന് ന്യൂ ...
ഓമല്ലൂർ: അമ്പാട്ടുപറമ്പിൽ പാസ്റ്റർ എ. മത്തായിയുടെ സഹധർമ്മിണിയുംചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ സെൻട്രൽ വെസ്റ്റ് റീജിയൺ ഓവർസീയർ പാസ്റ്റർ ബെനിസൺ മത്തായിയുടെയും യൂത്ത് ഡയറക്ടർ പാസ്റ്റർ ബെഞ്ചി മാത്യുവിന്റെയും മാതാവുമായ ശോശാമ്മ മത്തായി (72) നിത്യതയിൽ പ്രവേശിച്ചു.സംസ്ക്കാരം 12 ന് – ചൊവ്വ രാവിലെ.
Connect with us
join followers join followers join followers