ന്യു യോര്‍ക്ക്: കോവിഡ് 19 – നുമായി ബന്ധപ്പെട്ട് എം.ടി.എ. ഉദ്യോഗസ്ഥന് തോമസ് ഡേവിഡിന്റെ (ബിജു-47) നിര്യാണം സമൂഹത്തിനാകെ ഞെട്ടലായി. ഒരാഴ്ചയിലേറേയായി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന ബിജുവിന്റെ ആരോഗ്യ നില ചൊവ്വാഴ്ച വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. പനിയെത്തുടര്‍ന്ന് ഡോക്ടറെ കണ്ടതാണ്. ടൈലനോളും മറ്റും കഴിച്ച് വിശ്രമിക്കാന്‍ ആയിരുന്നു നിര്‍ദേശം. പക്ഷെ ...
കൊല്ലം: ക്രൈസ്തവ കൈരളി സാഹിത്യ രംഗത്ത് ശ്രദ്ധേയനായ പാസ്റ്റർ തോമസ് തോന്നയ്ക്കൽ മാർച്ച് 29 നു കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശാരീരിക രോഗബാധിതനായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരം ജില്ലയിലെ മംഗലപുരത്ത് പരേതനായ പാസ്റ്റർ പി. ജെ. ഹെൻട്രി-ജോയ്സ് ദമ്പതികളുടെ മകനായിരുന്നു. 1988-ൽ ഹരിയാനാ ഗ്രേസ് ബൈബിൾ കോളേജിൽ ...
ഡാളസ്: ചെന്നിത്തല തെന്നടിയിൽ നവമന്ദിരത്തിൽ പരേതരായ വി. ജെ ഫിലിപ്പോസിന്റെയും, സുസമ്മയുടെയും മകൻ ജോസ് ഫിലിപ്പോസ് (60) ഡാളസിൽ നിര്യാതനായി. പരേതൻ തിരുവനന്തപുരം ഏജീസ് ഓഫീസിലെ മുൻ AAO ആയിരുന്നു. ഭാര്യ – റോസമ്മ (ചെന്നിത്തല കർതിരിശ്ശേരിൽ) മകൾ – ഷേബ സൂസൻ ജോസ് – മരുമകൻ – ...
ഡാളസ്സ് : വെച്ചൂച്ചിറ പുത്തൻപറമ്പിൽ പോൾ ഏബ്രഹാമിന്റെ ഭാര്യ നിര്യാതയായ അന്നമ്മ പോളിന്റെ (71) സംസ്കാര ശുശ്രൂഷകൾ 27 വെള്ളിയാഴ്ച 6.30 മുതൽ 8 വരെയും സംസ്കാരം 28 ന് ശനിയാഴ്ച 4 മണിക്കും നടത്തപ്പെടും. കോവിഡ് -19 ന്റെ നിയന്ത്രണങ്ങൾ കാരണം ഭൗതീക ശരീരം 10 പേരിൽ ...
ഡാളസ്സ് : വെച്ചൂച്ചിറ പുത്തൻപറമ്പിൽ പോൾ ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ പോൾ (71) ഡാളസ്സിൽ നിര്യാതയായി. മനയത്തുമാലിയിൽ കുടുംബാഗമാണ് പരേത. ഡാളസ് ഐ.പി.എ സഭാംഗമാണ്. സംസ്കാരം പിന്നീട് . മക്കൾ: മനോജ് , റൂബി, മരുമക്കൾ: ബെറ്റ്സി , അബു വാർത്ത: നിബു വെള്ളവന്താനം
സാന്‍ ഫ്രാന്‍സിസ്കോ: കാലിഫോര്ണിയയില്കോവിഡ്-19 ബാധിച്ച് ഇന്ത്യാക്കാരന് മരിച്ചു. കോണ്ട്ര കോസറ്റ കൗണ്ടിയില്‍ ആണു കര്‍ണാടക സ്വദേശിയായ എഴുപതുകാരന് രണ്ടു ദിവസം മുന്‍പ് മരിച്ചത്. അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്ന ആദ്യ ഇന്ത്യാക്കാരനാണ്. അദ്ധേഹത്തിന്റെ 45 വയസുള്ള പുത്രൻ ഐ.സി.യുവിലാണ്. ഭാര്യക്കും കൊച്ചു മക്കള്‍ക്കും വൈറസ് ബാധിച്ചതായി പരിശോധനയില്‍ ...
ഡാളസ് : ഐപിസി നെല്ലിക്കമൺ സഭാഅംഗവും മദ്ധ്യ തിരുവതാംകൂറിലെ കാൽപന്ത് കളിയിൽ ഗാലറിയുടെ ഹരവും ആയിരുന്ന പി .സി തോമസ് കാപ്പംമുട്ടിൽ ( റാന്നി അച്ചായൻ ) മാർച്ച് 7 -ന് ഡാളസിൽ വെച്ച് നിത്യതയിൽ പ്രവേശിച്ചു .പരേതയായ മേരികുട്ടിയാണ് ഭാര്യ .മക്കൾ അനി ,മിനി,മനു , ബിനു ...
അപകടം ; മകളുടെ ഒന്നാം പിറന്നാൾ ആഘോഷത്തിന് പിന്നാലെ. കൊല്ലം കല്ലുവാതുക്കൽ അടുതല കൂരാപ്പള്ളി വാളകത്ത് ജിജു വിലാസത്തിൽ ജിജു തോമസ്(31), ജിജുവിന്റെ മാതൃസഹോദര പുത്രൻ കടയ്ക്കൽ മണ്ണൂർ മാങ്കുഴിക്കൽ പുത്തൻവീട്ടിൽ സിഞ്ചു കെ.നൈനാൻ(37) എന്നിവരാണ് തിങ്കളാഴ്ച പുലർച്ചെ നാലിന് കൊല്ലം– തമിഴ് നാട് തിരുമംഗലം ദേശീയ പാതയിൽ ...
Connect with us
join followers join followers join followers