സംസ്ക്കാര ശ്രിശുഷയുടെ തത്സമയ സംപ്രേഷണം പ്രൊവിഷൻ ടി വി യിൽ www.provisiontv.in
അറ്റ്ലാന്റ: ലോക പ്രശസ്ത ക്രിസ്ത്യൻ അപ്പോളജിസ്റ്റും, സുവിശേഷകനുമായ ഡോ. രവി സഖറിയാ (74) നിത്യതയിൽ ചേർക്കപ്പെട്ടു. നട്ടെല്ലിന്റെ കശേരുക്കളെ ബാധിച്ച അർബുദരോഗത്തിനു മാർച്ച് മാസം മുതൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ രോഗം വഷളായതിനെ തുടർന്ന് അറ്റ്ലാന്റയിലെ ഭവനത്തിലെത്തി വിശ്രമത്തിലായിരുന്നു. തന്റെ ഭവനാംഗങ്ങളുടേയും, പ്രിയപ്പെട്ടവരുടേയും പ്രാർത്ഥാനാവലയത്തിൽ ആയിരിക്കുമ്പോഴാണു അന്ത്യം. ഒരു നാമഥേയ ...
ന്യൂയോർക്ക്: ഇടയാറന്മുള ആശാരിയേത്ത് എബനേസറിൽ സാമുവേൽ കെ.മാത്യൂ (76) ന്യൂയോർക്കിൽ നിര്യാതനായി. ഭാര്യ അന്നമ്മ സാമുവേൽ റാന്നി കുടമലയിൽ കുടുംബാഗമാണ്. മക്കൾ: ഷീബ ഏബ്രഹാം (ഡാളസ് ), ഷീജ ജോസഫ് (ന്യൂയോർക്ക്). മരുമക്കൾ : ഷിജു ഏബ്രഹാം (ഡാളസ്), എബി ജോസഫ് (ന്യൂയോർക്ക് ) സംസ്കാര ശുശ്രൂഷകൾ റുഗിയേറോ ...
ഡാളസ് : നോർത്ത് ഡാളസ് ചർച് ഓഫ് ഗോഡ് സഭാഅംഗവും, സുദീർഘകാലം ഐ പി സി പാസ്റ്ററും ബൈബിൾ പണ്ഡിതനുമായ പാസ്റ്റർ കെ. ഐ കൊരുത് -87 (റാന്നി ഈട്ടി ചുവട് ) ഏപ്രിൽ 23 -ന് ഡാളസിൽ വെച്ച് ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു . 1967 – ൽ ...
ന്യൂയോർക്ക്: ന്യൂയോർക്ക് ഫസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാംഗവും, പത്തനംതിട്ട വാര്യാപുരം ഉപ്പുകണ്ടത്തിൽ ജോസഫ് കുരുവിള ( ബാബു-66) ന്യൂയോർക്കിൽ വെച്ച് ഏപ്രിൽ 13 – രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു. ദൈവസഭയ്ക്കും, ദൈവദാസന്മാർക്കും പരോപകാരിയും, അമേരിക്കൻ മലയാളികൾക്ക് ഏറെ സുപരിചിതനുമായിരുന്ന ഇദ്ദേഹം ആറുമാസത്തെ കേരള ...
ഫിലല്‍ഡഫിയ: കോഴഞ്ചേരി തെക്കേമല പേരകത്ത് ലാലു പ്രതാപ് ജോസ് (64) നിര്യാതനായി. ന്യു യോര്‍ക്ക് മെട്രോ ട്രാഫിക് അഡ്മിനിസ്റ്റ്രേഷനില്‍ (സബ് വെ) ട്രാഫിക് കണ്‍ട്രോളറായിരുന്നു. കോവിഡ് സംബന്ധമായ ചികില്‍സയിലായിരുന്നു. സൈനിക സ്കൂളിലും കോഴഞ്ചേരി സെന്റ് തോമസ് കോളജിലും ലോ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. റാങ്ക് ഹോള്‍ഡറായിരുന്നു. മൂന്നര പതിറ്റാണ്ടു ...
ഡാളസ് : ഏപ്രിൽ 6 -ന് തിങ്കളാഴ്ച രാവിലെ പെട്ടെന്നു ബോധരഹിതായി ആശുപത്രിയിലാക്കുകയായിരുന്നു. പ്രത്യേക രോഗ ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. സോഷ്യല്‍ വര്‍ക്കുമായി ബന്ധപ്പെട്ട് പുറത്തു പോയിരുന്നു. കോഴിക്കോട് സ്വദേശിയയ നാലിയത്ത് സാബു എന്‍. ജോണിന്റെയും ജെസി പോളിന്റെയും പുത്രനാണ് പോള്‍ ജോണ്‍ – 21 . സൈനിക സ്കൂളില്‍ ...
ന്യു യോര്‍ക്ക്: ന്യു ഹൈഡ് പാര്‍ക്കില്‍ താമസിക്കുന്ന നെടിയശാല പുത്തന്‍ വീട്ടില്‍ മാത്യു കോശിയുടെ ഭാര്യ മറിയാമ്മ മാത്യു, 80, നിര്യാതയായി. കോവിഡ് – 19 സംബന്ധമായ ചികില്‍സയിലായിരുന്നു. തൊടുപുഴ കരിംകുന്നം പുത്തന്‍പുരയില്‍ പരേതനായ കുരുവിളയുടെ പുത്രിയാണ്. മക്കള്‍: വിനി, വിജു, ജിജു (ജൂണിയര്‍ മാത്യു) മരുമക്കള്‍: ഫോമാ ...
ന്യു ജെഴ്സി: കരുവാറ്റ താശിയില്‍ സാം കുട്ടി സ്കറിയയുടെ ഭാര്യ അന്നമ്മ സാം (56) ന്യു ജെഴിസിയിലെസ്പോട്ട്സ് വുഡില്‍ നിര്യാതയായി. 8 ദിവസം മുന്‍പ് വെന്റിലേറ്ററിലായതാണ്. ഹൗസ് വൈഫ് ആണ്. ലിന്‍ഡന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് അംഗം. ആലപ്പുഴപൂപ്പള്ളി പന്തപ്പാട്ട് ചിറയില്‍ പരേതനായ പി.ജെ. ജോസഫിന്റെയും ഏലിയാമ്മയുടെയും പുത്രിയാണ്. ഭര്‍ത്താവ് ...
ഡിട്രോയിറ്റ്, മിഷിഗണ്‍: കുറവിലങ്ങാട് വെമ്പള്ളി കുഴികണ്ടത്തില്‍ തോമസ് സെബാസ്റ്റ്യന്‍ (ബാബു-69) ഡിട്രോയിറ്റില്‍ നിര്യാതനായി. ഡിട്രോയിറ്റ് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ കെമിസ്റ്റ് ആയിരുന്നു. കുറച്ചു കാലമായി കന്‍സറുമായി പോരാട്ടത്തിലായിരുന്നു.സീറോ മലബാര്‍ ചര്‍ച്ച് അംഗമാണ് പാലാ കളരിമാക്കില്‍ ബാല തോമസ് (ഫാര്‍മസിസ്റ്റ്) ആണ് ഭാര്യ. മാനേജ്മെന്റ് വിദഗ്ദന് വിനു, ഡോ. മോനു എന്നിവര്‍ ...
Connect with us
join followers join followers join followers