LOADING

Type to search

Obituaries USA NEWS

അന്നമ്മ സാം (56) ന്യു ജെഴ്‌സിയില്‍ നിര്യാതയായി

provision Apr 07

ന്യു ജെഴ്സി: കരുവാറ്റ താശിയില്‍ സാം കുട്ടി സ്‌കറിയയുടെ ഭാര്യ അന്നമ്മ സാം (56) ന്യു ജെഴിസിയിലെസ്പോട്ട്സ് വുഡില്‍ നിര്യാതയായി. 8 ദിവസം മുന്‍പ് വെന്റിലേറ്ററിലായതാണ്. ഹൗസ് വൈഫ് ആണ്. ലിന്‍ഡന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് അംഗം. ആലപ്പുഴപൂപ്പള്ളി പന്തപ്പാട്ട് ചിറയില്‍ പരേതനായ പി.ജെ. ജോസഫിന്റെയും ഏലിയാമ്മയുടെയും പുത്രിയാണ്.

ഭര്‍ത്താവ് സാം കുട്ടി സ്‌കറിയ ടോമര്‍ കണ്‍സ്ട്രക്ഷന്‍സ് ഉദ്യോഗസ്ഥന്‍. മൂത്ത മകള്‍ സീനയും ഭര്‍ത്താവ് അനിഷും ഷാര്‍ജയിലാണ്. മറ്റൊരു മകള്‍ സ്മിത വിദ്യാര്‍ഥിനി. പുത്രന്‍ ക്രിസ്റ്റിനും ടോമര്‍ കണ്‍സ്ട്രക്ഷനില്‍ ഉദ്യോഗസ്ഥന്‍.സംസ്‌ക്കാരം പിന്നീട് .

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.