ഫിലാദൽഫിയ: മാവേലിക്കര വെട്ടിയാർ പുത്തൻ പീടികയ്ക്കൽ പരേതനായ തിരുമല സി. സാമുവേലിന്റെ മകൻ ജോർജ് സാമുവേൽ ഫിലാദൽഫിയയിൽ നിര്യാതനായി. ഭാര്യ സൂസൻ ജോർജ് പുനലൂർ വെട്ടിതിട്ട കുടുംബാഗമാണ്. മക്കൾ: ഡെയ്സി ജോൺ (വെർജീനിയ) , സാം ജോർജ് (ഫ്ളോറിഡ) , ഡോ. ഗ്രേയ്സൺ ജോർജ് , ജിബ്സൺ ജോർജ് ...
ഡാളസ് : ശനിയാഴ്ച പ്ലേനോയില്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞ ഡോ. ശര്‍മ്മിഷ്ട സെന്‍ (43) രാവിലെ ജോഗിംഗിനിടെ ക്രൂരമായി കൊല്ലപ്പെട്ടത് സമൂഹത്തിനു ഞെട്ടലായി. അക്രമി എന്നു കരുതുന്നബകരി അബിയോണ മൊങ്ക്രീഫിനെ പോലീസ് പിടികൂടി. ചിഷോം ട്രെയ്ല് പാര്ക്കിന് സമീപം ഓഗസ്റ്റ് ഒന്നിന് രാവിലെ 7- മണിയോടെയാണു ആക്രമണമുണ്ടായത്. ലെഗസി ഡ്രൈവിനും ...
മുംബൈ : പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞനും സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ലാലു ദാനിയേലിന്റെ സഹധർമ്മിണിയും കോട്ടയം തിരുവഞ്ചൂർ പ്ലാത്തറ വീട്ടിൽ പരേതരായ മത്തായിയുടെയും മറിയാമ്മ മത്തായിയുടെയും മകളുമായ കുഞ്ഞൂഞ്ഞമ്മ ലാലു (56) (മറിയക്കുട്ടി) ഇന്ന് വെളുപ്പിന് (ആഗസ്റ്റ് 4, 2020) താൻ പ്രിയംവച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ...
ന്യൂയോര്‍ക്ക്: കാഞ്ചിയാര്‍ പുന്നമറ്റത്തില്‍ പരേതനായ പി.എ തോമസിന്റെ ഭാര്യ ശോശാമ്മ തോമസ് (100) ഓഗസ്റ്റ് 1 ന് നിര്യാതയായി. സംസ്കാരം ആഗ.6 ന് നടക്കും.മണര്‍കാട് പട്ടന്മാര്പറമ്പില് കുടുംബാംഗമാണ് പരേത മക്കള്‍: മറിയം ഫീലിപ്പോസ് (വേളൂര്‍), പി.ടി.ഏബ്രഹാം (ഡാളസ്), പി.ടി. ആന്‍ഡ്രൂസ്, പി.ടി.കുര്യാക്കോസ് (ഇരുവരും ഒര്‍ലാന്‍ഡോ), ശോശാമ്മ ജോസഫ് (കണക്ടികട്), ...
എടത്വ പരുത്തിമൂട്ടിൽ പരേതരായ ചെറിയാൻ ഫിലിപ്പിന്റെയും തങ്കമ്മ ഫിലിപ്പിന്റെയും മകൻ പി. പി. ജോർജ് (കൊച്ചുജോയിച്ചായൻ) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷ നാളെ രാവിലെ (9 am) ഭവനത്തിൽ ആരംഭിച്ചു ഉച്ചക്ക് (12 pm) എടത്വ ചർച്ച ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: ആലീസ് ജോർജ് കോട്ടയം മുണ്ടുപൊയ്കയിൽ. മക്കൾ: ...
ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ മുൻ പ്രസിഡണ്ട് അന്തരിച്ചു. ഡാളസ്സ് : ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ മുൻ പ്രസിഡൻ്റ് റവ.ഡോ.ജോർജ് തരകൻ (88) വയസ്സ് ഡാളസ്സിൽ അന്തരിച്ചു. ഏഷ്യൻ ബൈബിൾ കോളജ് ഡയറക്ടർ, എസ്സ് . എം.എം.ഹയർ സെക്കൻ്ററി സ്കൂൾ മാനേജർ, ...
പാസ്റ്റർ പോൾ വർഗ്ഗീസ്, (നവജീവധാര, ഔറംഗബാദ് ) കൻസാസിൽ ( USA ) വെച്ചായിരുന്നു അന്ത്യം. അമേരിക്കയിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം കൊറോണ കാരണം മടങ്ങിപ്പോകുവാൻ സാധിക്കാതെ യുഎസിൽ കുടുങ്ങിപ്പോയി. തന്റെ മൂത്ത മകൾ ജൂലി മിസൂറിയിൽ തിയോളജിക്കൽ കോളേജിൽ പഠിക്കുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ ...
ന്യു യോര്‍ക്ക്: ലോംഗ് ഐലന്‍ഡിലെ മെറിക്കില്‍ താമസിക്കുന്ന ജോഷ്വാ ഫിലീപ്സ് (22) കാറപകടത്തില്‍ മരിച്ചു. ഓഷ്യന്‍ പാര്‍ക്ക് വേയില്‍ രാത്രി രണ്ടു മണീയോടെയാണ് അപകടം. ജോഷ്വ ഓടിച്ചിരുന്ന ഫോര്‍ഡ് മസ്റ്റാംഗ് കാര്‍ റോഡില്‍ നിന്നു തെന്നി മാറി മറിഞ്ഞാണു അപകടം. സെയ് വില്ലിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ...
Connect with us
join followers join followers join followers