ശാരോൻ ഫെല്ലോഷിപ്പ് സഭ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ പി. ജെ. തോമസിന്റെ മകൻ പാസ്റ്റർ കുര്യൻ തോമസ് നിത്യതയിൽ. തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് സഭ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ പി. ജെ. തോമസിന്റെ ഇളയ മകനും ഇപ്പോഴത്തെ അന്തർ ദേശീയ പ്രസിഡണ്ട് പാസ്റ്റർ ജോൺ തോമസിന്റെ ഏക സഹോദരനുമായ ...
നെടുങ്ങാടപ്പള്ളി പള്ളിക്കപറമ്പിൽ ഡോ. പി.എം സ്കറിയയുടെ സഹധർമ്മിണി എലിസബത്ത് സ്കറിയ (68) നി ര്യാതയായി. തിരുവനന്തപുരം: ഇടവക്കോട് രഹബോത്തിൽ പരേതനായ നെടുങ്ങാടപ്പള്ളി പള്ളിക്കപറമ്പിൽ ഡോ. പി.എം സ്കറിയയുടെ സഹധർമ്മിണി എലിസബത്ത് സ്കറിയ (68) നിര്യാതയായി. മാവേലിക്കര വടക്കേത്തലയ്ക്കൽ കുഞ്ചാറ്റിൽ പരേതനായ റിട്ട. ചീഫ് എഞ്ചിനീയർ കെ.സി അലക്സാണ്ടറുടെ മകളാണ് പരേത. ...
ഒക്കലഹോമ: യൂക്കോൺ പ്രെയ്സ് ടാബർനാക്കിൾ സഹശുശ്രൂഷകൻ പാസ്റ്റർ സാബു റ്റി. ജോൺ ഒക്കലഹോമായിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകളാൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്കാരം പിന്നീട്. ഭാര്യ: പ്രെറ്റി ജോൺ മകൾ: ഷിഫാ. മരുമകൻ: റയാൻ.
കോട്ടയം വെള്ളൂർ, കണ്ണമ്പടത്തു ജോർജ് എബ്രഹാമിൻറെ (അച്ചൻ കുഞ്ഞിന്റെ) പത്നിയും, തൃശൂർ, മണലൂർ പുളിക്കൽ കുടുംബാംഗവുമായ ആലിസ് എബ്രഹാം (76) കാൽഗറിയിൽ നിര്യാതയായി. 1969 ൽ രജിസ്റ്റേർഡ് നഴ്സായി കാനഡ ഒന്റാറിയോയിൽ എത്തിച്ചേർന്ന ആലിസ് എബ്രഹാം, ഒന്റാറിയോയിലും, കാൽഗറിയിലുമായി വിവിധ ആശുപത്രികകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1982 മുതൽ കുടുംബസമേതം ...
ഡാളസ് : മല്ലപ്പള്ളി വലിയകാലയിൽ വി.സ് .കുരുവിള (രാജു – 71) `അമേരിക്കയിൽ ഡാളസിൽ നിര്യാതനായി .ഭാര്യ ഞാലിക്കണ്ടം താഴത്തേക്കുറ്റു മറിയാമ്മ . മക്കൾ : ബിൻസി , ബെറ്റസി , മരുമക്കൾ : ബ്രോക്ക് ,ഡൂഡിലി കൊച്ചുമക്കൾ : ബ്രെയ്ഡൻ ,ജെറമിയ, ലൂക്ക്, സഹോദരങ്ങൾ : ലാലു, ...
തഴവ: പി.സി.എൻ.എ.കെ മുൻ ട്രഷറാറും 2022 ഫിലദൽഫിയ കോൺഫ്രൻസ് കോർഡിനേറ്ററുമായ ബ്രദർ ബാബുക്കുട്ടി ജോർജിന്റെ ഭാര്യാ പിതാവ് കുറ്റിപ്പുറം സജി സദനത്തിൽ തങ്കച്ചൻ ഗീവർഗീസ് (91) നിര്യാതനായി. കരുനാഗപ്പള്ളി സെക്ഷനിലെ തഴവ എ.ജി സഭാംഗമാണ്. സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 15 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ...
ഡാളസ്: ഇടയാറന്മുള വാളൻകാലായിൽ വീട്ടിൽ വി.ടി. തോമസ്- മറിയാമ്മ ദമ്പതികളുടെ മകൻ, തോമസ് ജോൺ (85) ഡാളസിൽ വെച്ച് സെപ്റ്റംബർ 18 നു നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരകമായ ക്ഷീണം നിമിത്തം മകന്റെ വീട്ടിൽ വിശ്രമ ജീവിതം ചെയ്തു വരികയായിരുന്നു. ചെറുപ്രായത്തിൽ തന്നെ രക്ഷാനിർണ്ണയവും, സ്നാനശുശ്രൂഷയും ലഭിച്ച ഇദ്ദേഹം, 1955-75 വരെ ഇൻഡ്യൻ ആർമിയിൽ മിലിട്ടറി എഞ്ചിനീയറിംഗ് സർവ്വീസസ് ഡിപ്പാർട്ട്മെന്റിൽ ഭൗതീക ജോലിയോടുള്ള ബന്ധത്തിൽ ...
ബംഗളുരു : കർണാടക ചർച്ച് ഓഫ് ഗോഡ് ജനറൽ മിനിസ്റ്ററും, എം എസ് പാളയ ചർച്ച് ഓഫ് ഗോഡ് സ്ഥാപകനും, കൊട്ടാരക്കര തെക്കേതേരി പട്ടാഴി കൊല്ലന്റെയത്ത് പാസ്റ്റർ കുഞ്ഞുമോൻ ഡാനിയേൽ (55 ) ബാംഗളൂരിൽ നിന്നും ഇന്ന് സെപ്റ്റംബർ 21 തിങ്കളാഴ്ച്ച രാവിലെ ഭാര്യ മോൻസിയും മകൾ ഫേബയുമൊപ്പം ...
ഡാളസ് : ചുഴന കാക്കനാട്ടിൽ പരേതരായ ചാക്കോ വർക്കിയുടെയും സാറാമ്മ ചാക്കോയുടെയും മകൻ വർഗീസ് ചാക്കോ (85) സെപ്റ്റംബർ പന്ത്രണ്ടാം തീയതി അമേരിക്കയിൽ ഡാളസ്സിൽ വച്ച് താൻ പ്രിയം വച്ച കർത്താവിൻറെ സന്നിധിയിൽ ചേർക്കപ്പെട്ടു. ചുഴന ഐപിസി സഭയുടെ ആദ്യകാല വിശ്വാസികൾ ഒരാളാണ്. ഭാര്യ മറിയാമ്മ. മക്കൾ ഷിബു, ...
അടൂർ : ആനന്ദപ്പള്ളി കോളഞ്ഞികൊമ്പിൽ സാം ജോർജിന്റെ ഭാര്യ ബ്ലെസി സാം (37) മസ്കറ്റിൽ നിത്യതയിൽ പ്രേവേശിച്ചു .വെണ്ണിക്കുളം ഇരുമ്പുകുഴി കുമ്പളോലി കുടുമ്പംഗമാണ് . മക്കൾ കെസിയ സാം, കെവിൻ സാം
Connect with us
join followers join followers join followers