പാസ്റ്റർ സാബു റ്റി. ജോൺ നിത്യതയിൽ
provision
Nov 15
ഒക്കലഹോമ: യൂക്കോൺ പ്രെയ്സ് ടാബർനാക്കിൾ സഹശുശ്രൂഷകൻ പാസ്റ്റർ സാബു റ്റി. ജോൺ ഒക്കലഹോമായിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകളാൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്കാരം പിന്നീട്.
ഭാര്യ: പ്രെറ്റി ജോൺ മകൾ: ഷിഫാ. മരുമകൻ: റയാൻ.


