കോവിഡ് ബാധിച്ച് നാലു മാസത്തിലേറെയായി ചികിത്സയിലായിരുന്ന ലണ്ടൻ റോംഫോർഡ് സ്വദേശിയായ ജിയോമോൻ ജോസഫ് (46)വിടവാങ്ങി. കഴിഞ്ഞ മാർച്ച് മാസത്തിൽ കോവിഡ് ബാധിതനായി ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ട ജിയോമോൻ അതീവഗുരുതരാവസ്ഥയിൽ വിവിധ ഹോസ്പിറ്റലുകളിലായി ചികിത്സയിലായിരുന്നു. കേംബ്രിഡ്ജ് പാപ്വർത്ത് ഹോസ്പിറ്റലിൽ എക്മോ ട്രീറ്റ്മെന്റിലായിരുന്ന ജിയോമോൻ എല്ലാ പ്രതീക്ഷകളും പ്രാർത്ഥനകളും വിഫലമാക്കി ഇന്ന് രാത്രി ...
ചെന്നൈ: ഐ.പി.സി. തമിഴുനാട് സ്റ്റേറ്റിലെ സെൻറർ ശുശ്രൂഷകൻ പത്തനംതിട്ട സ്വദേശിയായ പാസ്റ്റർ. സജി പാപ്പച്ചൻ കാർ ആക്സിഡൻറിൽ മരിച്ചു. കേരളത്തിൽ നിന്ന് ചെന്നെയിലേക്കുള്ള യാത്രക്കിടയിൽ മധുരയിൽ ഐ.പി.സി. ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് 20 മിനിറ്റ് ദൂരത്തിൽ തിരുമംഗലത്താണ് അപകടം നടന്നത്. രാത്രി ഒരു മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡ് ...
ഇടുക്കി: ദക്ഷിണ കൊറിയയിൽ ഗവേഷക വിദ്യാർഥിനിയായിരുന്ന ലീജ ജോസ് (28) ആണ് വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചത്. ഇടുക്കി വാഴത്തോപ്പ് മണിമലയിൽ ജോസിന്റെയും ഷെർലിയുടെയും മകളാണ്. നാല് വർഷമായി ദക്ഷിണകൊറിയയിൽ ഗവേഷകവിദ്യാര്ഥിയായ യുവതി ഫെബ്രുവരിയിൽ അവധിക്കായി നാട്ടിലെത്തിയിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുൻനിശ്ചയിച്ച പ്രകാരം മടങ്ങിപ്പോകാൻ കഴിഞ്ഞിരുന്നില്ല. ...
കോവിഡ് മൂലം റാന്നി സ്വദേശി റോയ് ചാക്കോ ഗുജറാത്തിൽ നിത്യതയിൽ പ്രവേശിച്ചു. ബറോഡ: റാന്നി അത്തിക്കയം കുടമുരുട്ടി കൈപ്ലാവിൽ വീട്ടിൽ പരേതനായ ചാക്കോയുടെ മകൻ റോയ് ചാക്കോ (47) നിത്യതയിൽ പ്രവേശിച്ചു. കഴിഞ്ഞ രണ്ട് ആഴ്ചയായി കോവിഡ് മൂലം ബറോഡയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. അങ്കലേഷർ ശാരോൻ ...
കുവൈറ്റ് : തിരുവല്ല നീരീറ്റുപുറം അമിച്ചക്കരി കുമ്മേലിപറമ്പിൽ വീട്ടിൽ മാമൻ വർഗീസ് (ബിജു – 50) കുവൈറ്റിൽ ദജീജിൽ വച്ചുണ്ടായ റോഡപകടത്തിൽ മരണമടഞ്ഞു. അൽ മുള്ള എക്സ്ചേഞ്ച് കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനു വേണ്ടിയുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക.
ദുബായ്: ജബലലി ചർച്ച് ഓഫ് ഗോഡ് സഭാംഗം തിരുവനന്തപുരം വെള്ളറട പൊന്നബി നിർമ്മല ഭവനിൽ രഞ്ജു മാത്യു (56) നിത്യതയിൽ പ്രവേശിച്ചു. ഷാർജ കുവൈറ്റ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്നലെ ജോലിക്കിടയിൽ ശാരീരിക അസ്വസ്തതയെ തുടർന്ന് താൻ തന്നെ ടാക്സി വിളിച്ച് ഷാർജ ആശുപത്രിയിൽ ചെയ്യുകയായിരുന്നു. തിരുവല്ല തിരുത്തിക്കാട്ട് ...
റാന്നി: കണ്ടൻപേരൂർ കപ്പമാംമൂട്ടിൽ കെ. ടി. വർഗ്ഗീസിന്റെ സഹധർമ്മിണി ചിന്നമ്മ വർഗ്ഗീസ് (88) നിത്യതയിൽ ചേർക്കപ്പെട്ടു. കല്ലിശ്ശേരി മഴുക്കീർ ചെട്ടിപറമ്പിൽ കുടുംബാംഗമാണു. വടക്കേ അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിന്റെ (PCNAK) മുൻ സെക്രട്ടറി ടോം വർഗ്ഗീസിന്റെ മാതാവാണു പരേത. മോളി മാത്യു, ലില്ലി ജോൺസൺ, പരേതനായ എബി വർഗ്ഗീസ് ...
ഡാളസ്: റാന്നി കീക്കൊഴൂർ മാനാമൂട്ടിൽ പരേതനായ പാസ്റ്റർ എൻ. വി. ശാമുവേലിന്റെ സീമന്ത പുത്രൻ പാസ്റ്റർ വൽസൻ ശാമുവേൽ (67) ആഗസ്റ്റ് 12 നു കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഹൃദയാഘാതം ആയിരുന്നു മരണകാരണം. നാലു പതിറ്റാണ്ടായി ഡാളസിൽ സ്ഥിരതാമസം ആക്കിയിരുന്ന ഇദ്ദേഹം, ചാർട്ടേഡ് അക്കൗണ്ടന്റ് (Certified Public Accountant) ആയി ...
കൊട്ടാരക്കര : ഓടനാവട്ടം ഇന്ത്യ പെന്തകോസ്ത് ദൈവസഭ ശ്രുശൂഷകൻ പാസ്റ്റർ കെ എസ് ജോണിന്റെ മകളും ഡിഗ്രി വിദ്യാർത്ഥിനിയുമായിരുന്ന മഹിമ ജോൺ (20) ഇന്ന് ഓഗസ്റ്റ് 12 – ബുധനാഴ്ച്ച വൈകിട്ട് 6:30 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ഹോസ്പിറ്റിലിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻപ് ...
Connect with us
join followers join followers join followers