സൗത്ത് ഫ്ലോറിഡ കോറൽ സ്പ്രിങ്സിൽ ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്സായ മലയാളി യുവതി കുത്തേറ്റ് മരിച്ചു. കോട്ടയം സ്വദേശി മെറിൻ ജോയിക്കാണ് അതിദാരുണമായ അന്ത്യം ഉണ്ടായത്. രാവിലെ ഏഴര മണിയോടെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാൻ പാർക്കിങ് ലോട്ടിൽ എത്തിയപ്പോഴാണ് കുത്തേറ്റത്.അക്രമി കത്തി കൊണ്ട് കുത്തി വീഴ്ത്തിയ ...
ഹ്യൂസ്റ്റൺ: അബുദാബി പെന്തക്കോസ്തു സഭകളുടെ പ്രാരംഭകാല പ്രവർത്തകൻ പാസ്റ്റർ കെ.എം ശാമുവേൽ ഹ്യൂസ്റ്റനിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു . അബുദാബിയിലെ ആദ്യത്തെ പെന്തക്കോസ്തു സഭയായ ഐപിസി അബുദാബി സഭയുടെ സ്ഥാപകനാണ് പരേതൻ. പിന്നീട് അമേരിക്കയിലേക്ക് കുടിയേറി പാർത്തു. സംസ്കാരം പിന്നീട്. ഭാര്യ:കുഞ്ഞുകുഞ്ഞമ്മ, മക്കൾ: മാത്യു, കോശി, സുമ. മരുമക്കൾ:റെയ്ച്ചൽ,റൂബി,ജോയ്.
ഡാളസ്: പത്തനംതിട്ട അതിരുങ്കൽ മണ്ണിൽ കുടുംബാംഗമായ ഏലിയാമ്മ ശാമുവേൽ (കുഞ്ഞമ്മ – 81) ജൂലൈ 18-നു വൈകിട്ട് ഡാളസിലെ ഭവനത്തിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. അതിരുങ്കൽ ചക്കുതറ പ്ലാംതോട്ടത്തിൽ പരേതനായ പാസ്റ്റർ സി. വി. ശാമുവേലിന്റെ സഹധർമ്മിണി ആയിരുന്നു പരേത. ഭർത്താവിനൊപ്പം സുവിശേഷ വേലയോടുള്ള ബന്ധത്തിൽ കേരളം, കൽക്കട്ട, ...
ഡാളസ്: കരുവാറ്റ കക്കാട്ടുമഠത്തിൽ പരേതനായ പാസ്റ്റർ എ. ജി.ശാമുവേലിന്റെ സീമന്ത പുത്രൻ, പാസ്റ്റർ അലക്സാണ്ടർ ശാമുവേൽ (അലക്സ് -71) ജൂലൈ 16 വ്യാഴാഴ്ച ഡാളസിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. 1985- ൽ അമേരിക്കയിലെ ഒക്കലഹോമയിലേക്ക് കുടിയേറിയ ദൈവദാസൻ കുടുംബമായി 1992 വരെ ഐ. പി. എ. സഭയുടെ സജീവാംഗമായിരുന്നു. ...
കോട്ടയം : അയർക്കുന്നം ബെഥേൽ അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശ്രുശൂഷകനും, അസ്സംബ്ലിസ് ഓഫ് ഗോഡ് കോട്ടയം സെക്ഷൻ മിഷൻ ബോർഡ് ഡിറക്ടറും, അസംബ്ലിസ് ഓഫ് ഗോഡ് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡർസ് കോട്ടയം സെക്ഷൻ മുൻ പ്രഡിഡന്റുമായ കർത്താവിന്റെ ദാസൻ പാസ്റ്റർ ജോമോൻ ദേവസ്യയുടെ സഹധർമ്മിണി സിസ്റ്റർ ...
ഡാളസ്: വലിയേല മൈലാപ്പള്ളി വീട്ടില്‍ തോമസ് ഡാനിയേലിന്റെ ഭാര്യ ഉറുകുന്ന് മണപ്പുറത്ത് കുടുംബാംഗം ലില്ലിക്കുട്ടി ഡാനിയേല്‍ ഡാളസില്‍ നിര്യാതയായി. മക്കള്‍: ബ്ലെസ്സി എബ്രഹാം, ജോണ്സണ് മുതലാളി (ഇരുവരും ഡാളസില്‍), അലക്സ് മുതലാളി (ദുബൈ). മരുമക്കള്‍: എബ്രഹാം, ജോജി, വിജി. ലില്ലിക്കുട്ടി ഡാനിയേല്‍ ഡാളസിലെ ഹെബ്രോന്‍ പെന്തക്കൊസ്തല്‍ ഫെലോഷിപ്പ് സഭാംഗമായിരുന്നു. ...
കല്ലിശ്ശേരി മഴുക്കീർ ചെട്ടിപ്പറമ്പിൽ വീട്ടിൽ പരേതനായ. സി ഐ ഏബ്രഹാംന്റെ ( കുട്ടൻ) സഹധർമ്മിണി മറിയാമ്മ ഏബ്രഹാം (70)നിത്യതയിൽ ചേർക്കപ്പെട്ടു. പരേത ചിങ്ങവനം കുറിച്ചി കാരികോട്ട് കുടുംബാഗം ആണ് ഒക്കലഹോമ ഐ.പി.സി. ഹെബ്രോൻ സഭാംഗമായിരുന്നു മാതാവ്. സംസ്കാരം പിന്നീട്. മക്കൾ:ഫെബി തോമസ്, ഫിന്നി എബ്രഹാം മരുമക്കൾ: ബാബു തോമസ്, ...
ഡാളസ്സ്: ചെങ്ങന്നുർ പെണ്ണുക്കര മാമ്പ്രത്തുണ്ടത്തിൽ പുത്തൻപുരയിൽ റിട്ടയേർഡ് സുബേദാർ മേജർ പി. വി. സാമുവൽ (92) നിര്യാതനായി. മൂന്നു പതിറ്റാണ്ടുകൾ മിലിറ്ററി എൻജിനീയറിങ് സർവീസിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ശേഷം ഭവനത്തിൽ വിശ്രമത്തിലും ചില നാളുകളാൽ വാർധക്യ സഹജമായ അസുഖങ്ങളാലും ശയ്യാവലംബിയുമായിരുന്നു. ഭാര്യ നിര്യാതയായ ഗ്രേസി സാമുവൽ . മക്കൾ: ...
ഡാളസ്: അനുഗ്രഹീത മലയാള ക്രൈസ്തവ ഗാന രചയിതാവായിരുന്ന പരേതനായ എം. ഇ. ചെറിയാൻ അവർകളുടെ ഇളയമകൻ ജോസ് ചെറിയാൻ – 61 ഡാളസിൽ വെച്ച് ജൂൺ 8- നു നിത്യതയിൽ പ്രവേശിച്ചു. ഹൃദയാഘാതം ആയിരുന്നു മരണകാരണം എന്നു പ്രാഥമിക വിവരങ്ങൾ. കൂടുതൽ വിവരങ്ങൾ പിന്നീട്. വാർത്ത: സാം മാത്യു ...
സംസ്ക്കാര ശ്രീശുഷയുടെ തത്സമയം www.provisiontv.in
Connect with us
join followers join followers join followers