LOADING

Type to search

Obituaries

മറിയാമ്മ ഏബ്രഹാം(70) നിത്യതയിൽ.

provision Jul 01

കല്ലിശ്ശേരി മഴുക്കീർ ചെട്ടിപ്പറമ്പിൽ വീട്ടിൽ പരേതനായ. സി ഐ ഏബ്രഹാംന്റെ ( കുട്ടൻ) സഹധർമ്മിണി മറിയാമ്മ ഏബ്രഹാം (70)നിത്യതയിൽ ചേർക്കപ്പെട്ടു. പരേത ചിങ്ങവനം കുറിച്ചി കാരികോട്ട്‌ കുടുംബാഗം ആണ് ഒക്കലഹോമ ഐ.പി.സി. ഹെബ്രോൻ സഭാംഗമായിരുന്നു മാതാവ്. സംസ്കാരം പിന്നീട്.

മക്കൾ:ഫെബി തോമസ്, ഫിന്നി എബ്രഹാം
മരുമക്കൾ: ബാബു തോമസ്, ഷീന എബ്രഹാം
( എല്ലാവരും യൂ സ് എ )

കൊച്ചുമക്കൾ: ബെനീറ്റ – ജിജോ
ബ്രിന്റാ – കെവിൻ
ബ്രിയാനാ , തബിത ആൻഡ് എസിക്കിയെൽ
ഗ്രേറ്റ് ഗ്രാൻഡ് ചൈൽഡ് – എസ്രാ

സഹോദരങ്ങൾ: കെ കെ ചാക്കോ, കെ കെ ജോസഫ്, കെ കെ സ്കറിയ, പരേതയായ ശോശമ്മാ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.