LOADING

Type to search

KERALA NEWS Obituaries

പാസ്റ്റർ. കെ.എം ശാമുവേൽ നിത്യതയിൽ

provision Jul 25

ഹ്യൂസ്റ്റൺ: അബുദാബി പെന്തക്കോസ്തു സഭകളുടെ പ്രാരംഭകാല പ്രവർത്തകൻ പാസ്റ്റർ കെ.എം ശാമുവേൽ ഹ്യൂസ്റ്റനിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു .

അബുദാബിയിലെ ആദ്യത്തെ പെന്തക്കോസ്തു സഭയായ ഐപിസി അബുദാബി സഭയുടെ സ്ഥാപകനാണ് പരേതൻ. പിന്നീട് അമേരിക്കയിലേക്ക് കുടിയേറി പാർത്തു. സംസ്കാരം പിന്നീട്.

ഭാര്യ:കുഞ്ഞുകുഞ്ഞമ്മ, മക്കൾ: മാത്യു, കോശി, സുമ. മരുമക്കൾ:റെയ്‌ച്ചൽ,റൂബി,ജോയ്.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.