പത്തനാപുരം: ശാലേം ഐ പി സി സഭാംഗം പുതുശ്ശേരിൽ പരേതനായ കോശി (ബോംബെ ജോയിച്ചായൻ) യുടെ മകൻ ചാക്കോ കോശി (റ്റിറ്റി-44) ബഹ്റിനിൽ വച്ച് നിര്യാതനായി . സ്വകാര്യ കമ്പനിയിൽ സെയിൽസ് ഉദ്യോഗസ്ഥനായിരുന്നു . ഭാര്യ നിഷ . ഒന്‍പതിലും ഏഴിലും പഠിക്കുന്ന രണ്ടു കുട്ടികള്‍ [ അക്സ ...
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കരസേനയില്‍ നിന്നും വിരമിച്ച വിമുക്തഭടന് കൊട്ടാരക്കര കരിക്കം പ്രഭ ബംഗ്ലാവില്‍ (പനച്ചവിളയില്‍ കുടുംബം) ഉമ്മന്‍ കിരിയന്‍ (70) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ തിങ്കളാഴ്ച നിര്യാതനായി. ഏതാനും ദിവസങ്ങളായി ന്യൂമോണിയ ബാധയെതുടര്‍ന്നു റിച്ച്മണ്ട് മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കൊട്ടാരക്കര ചാരുവിള മാരൂര്‍ കുടുംബാംഗം കുഞ്ഞമ്മ ...
ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മലയാളി മരണം. ക്രോയ്ഡോൺ: ലണ്ടൻ റെഡ് ഹില്ലിൽ താമസിക്കുന്ന കണ്ണൂർ ഇരിട്ടി കീഴ്പ്പള്ളി അത്തിക്കല്ലിലെ മുളങ്കുഴി സിന്റോ ജോർജ് (36) ആണ് ഇന്ന് രാവിലെ വിടവാങ്ങിയത്. കോവിഡിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതിനുശേഷം 7 ദിവസം ഐസൊലേഷനിൽ കഴിയുകയായിരുന്നു. എന്നാൽ രോഗം കുറയാതെ വന്ന സാഹചര്യത്തിൽ ...
ന്യു യോക്ക്: നെടുമ്പ്രം കൈപ്പഞ്ചാലില്‍ ഈപ്പന് ജോസഫ് (കെ.ജെ. ഈപ്പന്-74) ന്യു യോര്‍ക്കില്‍ നിര്യാതനായി. കോവിഡുമായി ബന്ധപ്പെട്ട് അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് ലൊംഗ് ഐലന്‍ഡില്‍ വിന് ത്രോപ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതാണ്. ഇന്നലെ ശ്വാസ തടസം വന്നു. പിന്നീട് ഹ്രുദയാഘാദത്തെ തുടര്‍ന്നാണു മരണം. നാട്ടില്‍ പി ആന്‍ഡ് ടിയില്‍ ...
ന്യു യോര്‍ക്ക്: കൊട്ടാരക്കര സ്വദേശി ഉമ്മന്‍ കുര്യന് (70) കോവിഡ്- 19 ചികില്‍സയെത്തുടര്‍ന്ന് സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി. പുത്രന് പ്രഭ ഉമ്മന്‍, പുത്രി ശോഭ. ഉമ്മന്‍ കുര്യന്റെ നിര്യണത്തില്‍ സ്ടാറ്റന് ഐലന്‍ഡ് മലയാളി അസോസിയേഷന് പ്രസിഡന്റ് തോമസ് തോമസ് അഗാധമായ ദുഖം രേഖപ്പെടുത്തി.
ന്യൂയോര്‍ക്ക് : പിറവം മുളക്കുളം പാറശേരില്‍ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ് (61) ന്യൂയോര്‍ക്കില്‍ നിര്യാതയായി. രാവിലെ ഹോസ്പിറ്റലില്‍ എത്തി വൈകാതെ മരണപ്പെടുകയായിരുന്നു. കോവിഡ് ആകാം കാരണമെന്നു കരുതുന്നു. പിറവം കക്കാട് ഇലഞ്ഞിമറ്റത്തില് കുടുംബാംഗമാണ്. അമേരിക്കയിലെ പിറവം നേറ്റീവ് അസോസിയേഷന് അംഗം കൂടിയാണ്. എല്‍മോണ്ടിലെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ...
ന്യു യോര്‍ക്ക്: ഗായകന് ജിനു ജോണിന്റെ മാതാവ് ഏലിയാമ്മ ജോണ്‍ (65) കോവിഡ് സംബന്ധമായ ചികില്‍സയെ തുടര്‍ന്ന് നിര്യാതയായി. ക്വീന്‍സ് ഹോസ്പിറ്റലില്‍ നഴ്സ് ആയിരുന്നു. സംസ്ക്കാരം പിന്നീട്
ന്യു യോര്‍ക്ക്: ഫോമാ നേതാവും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഓഡിറ്ററുമായ സജി ഏബ്രഹാമിന്റെ പുത്രന് ഷോണ്‍ ഏബ്രഹാം (21) നിര്യാതനായി. ശ്വാസ തടസത്തെത്തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പാണ് ആശുപത്രിയിലായത്. അതിനു മുന്‍പ് രോഗ ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല. തിരുവല്ല പുളിക്കീഴ് സ്വദേശിയാണ് സജി ഏബ്രഹാം. സംസ്ക്കാരം ...
ന്യൂ യോർക്ക് : ന്യൂ യോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്പോർട് അതോറിറ്റി ഉദ്യോഗസ്ഥൻ തങ്കച്ചൻ ഇഞ്ചനാട്ട് (51) നിര്യാതനായി കോവിഡ് ബാധിച്ചു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയിലായിരുന്നു ഇന്ന് ഏപ്രിൽ 4 -ന് ശനിയാഴ്ച വൈകിട്ട് മരണം സംഭവിക്കുകയായിരുന്നു. ന്യൂ യോർക്ക് ക്വീൻസിൽ താമസമായിരുന്നു, തൊടുപുഴ മുട്ടം സ്വദേശിയാണ് . ...
ന്യു യോര്‍ക്ക്: ന്യു യോക്ക് സിറ്റിയില്‍ കോവിഡ്-19 ബാധിച്ച് ഇന്ത്യാക്കാരിയായ ഫിസിഷ്യന്‍ അസിസ്റ്റന്റ് മാധവി അയ (61) മാര്‍ച്ച് 29-നു നിര്യാതയായി. ബ്രൂക്ലിനില്‍ വുഡ് ഹള്‍ മെഡിക്കല്‍ സെന്ററില്‍ എമര്‍ജന്‍സി മെഡിസിന് ഡിപ്പാര്‍ട്ട്മെന്റിലായിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്. ന്യു യോര്‍ക്ക് സിറ്റിയില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യാക്കാരില്‍ മരിക്കുന്ന ...
Connect with us
join followers join followers join followers