LOADING

Type to search

MIDDLE EAST NEWS Obituaries

ചാക്കോ കോശി (റ്റിറ്റി – 44 ) ബഹ്‌റൈനിൽ നിര്യാതനായി.

provision Apr 07

പത്തനാപുരം: ശാലേം ഐ പി സി സഭാംഗം പുതുശ്ശേരിൽ പരേതനായ കോശി (ബോംബെ ജോയിച്ചായൻ) യുടെ മകൻ ചാക്കോ കോശി (റ്റിറ്റി-44) ബഹ്‌റിനിൽ വച്ച് നിര്യാതനായി . സ്വകാര്യ കമ്പനിയിൽ സെയിൽസ് ഉദ്യോഗസ്ഥനായിരുന്നു . ഭാര്യ നിഷ . ഒന്‍പതിലും ഏഴിലും പഠിക്കുന്ന രണ്ടു കുട്ടികള്‍ [ അക്സ , ആരോൺ] അടങ്ങുന്ന കുടുംബം ബഹറൈനില്‍ ആണ്. മൃതദേഹം ബഹ്‌റിനിൽ ഉള്ള സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾക്കായി ശ്രമിച്ചു കൊണ്ടിരിക്കുന്നു. സംസ്കാര ശുശ്രൂഷ പിന്നീട്.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.