കോട്ടയം : പ്രശസ്ത സുവിശേഷ പ്രഭാഷിക സിസ്റ്റർ അന്ന കണ്ടത്തിലിന്റെ മൂത്ത മകൻ വിനു എബ്രഹാം (40) നിത്യതയിൽ… ഇന്ന് 2.40 pm നു എറണാകുളം സൺ റൈസ് ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യo. ചില ദിവസങ്ങളിൽ ശാരീരിക അസ്വാസ്ഥതയെ തുടർന്നു ചികിത്സയിൽ ആയിരുന്നു ഭാര്യ ബിന്ദു, മക്കൾ ക്രിസ്റ്റി ...
ഡാലസ്: ഹ്യുസ്റ്റണില്‍ നിര്യാതയായ ഇലന്തൂര്‍ ആഞ്ഞിലിമൂട്ടില്‍ തോമസ് അബ്രഹാമിന്റെ മകന് ടോബിന് തോമസിന്റെ ഭാര്യ എലിസബേത്ത് വിനീത തോമസിന്റെ (36) പൊതുദര്‍ശനം ഫെബ്രുവരി 9 ഞായറാഴ്ച്ച വൈകിട്ട് 6 മുതല്‍ 8 മണി വരെ ഹ്യുസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ (12803 Sugar Ridge Blvd, Stafford, TX ...
റാന്നി: ഐപിസി ജനറൽ തലത്തിലും കേരള സ്റ്റേറ്റിലും ട്രഷറർ ആയിരുന്ന റാന്നി ഐപിസി നെല്ലിക്കമൺ സഭാംഗം ഈപ്പൻ തോമസ് കപ്പമാംമൂട്ടിൽ നിത്യതയിൽ ചേർക്കപ്പെട്ടു. ഗുഡ്ന്യൂസിന്റെ പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ ആയിരുന്നു. 2000 മുതൽ 2006 വരെ ഐപിസി കേരള സ്റ്റേറ്റ് ട്രഷറർ, 2006 മുതൽ 2012 വരെ ഐപിസി ...
ഫ്ലോറിഡ : ഗുഡ്ന്യൂസ് ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാനും ഐ.പി.സി കേരളാ സ്റ്റേറ്റ് കൗണ്‍സിലംഗവും ശാലേം ട്രാക്റ്റ് സൊസൈറ്റി സെക്രട്ടറിയുമായ വാകത്താനം ഞാലിയാകുഴി പോളച്ചിറ രാജു മാത്യു (ഗുഡ്ന്യൂസ് രാജുച്ചായന് 66) ജനു. 23 ന് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. സംസ്കാരം ഫെബ്രുവരി 1 ന് ശനിയാഴ്ച നടക്കും. രാവിലെ 9.30 ...
ഫ്ലോറിഡ: ഐപിസി മദ്ധ്യപ്രദേശ് സ്റ്റേറ്റ് പ്രസിഡന്റും ന്യൂയോർക്ക് ഗെയിറ്റ് വേ വേൾഡ് ക്രിസ്ത്യൻ സെന്റർ സീനിയർ പാസ്റ്ററുമായ റവ. ഡോ. സണ്ണി ഫിലിപ്പിന്റെ മാതാവും റാന്നി കൊറ്റനാട് കടിയംകുന്നിൽ പരേതനായ കെ. റ്റി. ഫിലിപ്പിന്റെ സഹധർമ്മിണിയുമായ ഏലിയാമ്മ ഫിലിപ്പ് (94) നിര്യതയായി. ചില വർഷങ്ങളായി വാർദ്ധക്യസഹജമായ രോഗത്താൽ ശയ്യാവലംബിയായിരുന്ന ...
വടശ്ശേരിക്കര : വടശ്ശേരിക്കരകുറുകപ്പതാലിൽ റെജി യുടെയും, ബിൻസിയുടെയും മകൾ, ഇടക്കുളം ഗുരുകുലം സ്കൂൾ 12- ആം ക്ളാസ് വിദ്യാർഥിനി, വടശ്ശേരിക്കര കർമ്മേൽ മാർത്തോമ്മാ ഇടവക അംഗം റിൻസി കർതൃസന്നിധിയിലേക്ക് ചേർക്കപ്പെട്ടു. വിലാപയാത്ര ജനുവരി 25 -ന് രാവിലെ 8.15 ന് റാന്നി മാർത്തോമ്മാ ആശുപത്രിയിൽ നിന്നും ആരംഭിച്ച് വടശ്ശേരിക്കര ...
കോട്ടയം: ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാനും ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിലംഗവും ശാലേം ട്രാക്റ്റ് സൊസൈറ്റി പ്രസിഡണ്ടുമായ വാകത്താനം ഞാലിയാകുഴി പോളച്ചിറയിൽ രാജു മാത്യു (ഗുഡ് ന്യൂസ് രാജുച്ചായൻ – 66) നിത്യതയിൽ ചേർക്കപ്പെട്ടു ഐ.പി.സി ഞാലിയാകുഴി സഭാംഗമാണ്. സംസ്കാരം പിന്നീട്. ഗുസ്ന്യൂസ് മുൻ ചെയർമാൻ പരേതനായ ...
ഷാർജ : ഷാർജ രഹബോത്ത് അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ബാബു ഡാനിയേൽ(64)നിത്യതയിൽ ചേർക്കപ്പെട്ടു. കുറച്ചു നാളായി ശാരീരിക അസ്വസ്ഥയാൽ ഭാരപ്പെടുകയായിരുന്നു . പുനലൂർ എല്ലികാട്ടുർ സ്വദേശി ആണ് ലാലി യാണ് സഹധർമ്മിണി. മക്കൾ : ബ്ലെസ്സൺ, ഗ്ലോറി. മരുമക്കൾ : റൂബി, ടിനു രാജൻ. ...
ഡിട്രോയിറ്റ് : ശോശാമ്മ ജോർജ് ( ലില്ലിക്കുട്ടി – 69 ) മിഷിഗൺ ഡിട്രോയിറ്റിൽ വെച്ച് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു . പരേതനായ പി.എം ജോർജിന്റെ സഹധർമണിയും,റാന്നി , കീകൊഴൂർ എരിത്തിക്കൽ കുടുമ്പാഗമാണ് പരേത. കഴിഞ്ഞ 40 വർഷമായി മിഷിഗൺ ഡിട്രോയിറ്റിൽ സ്ഥിര താമസമാക്കിയ ശോശാമ്മ ജോർജ് ജനുവരി ...
ബാംഗളൂർ : ഐ പി സി കർണാടക സംസ്ഥാന സീനിയർ പാസ്റ്ററും ഐ പി സി ബാംഗളൂർ സൗത്ത് സെന്റർ പ്രസിഡന്റുമായ പാസ്റ്റർ വി .ഡി ജോൺസൻ ഇന്ന് വെള്ളിയാഴ്ച 7 : 30 ന് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു . സംസ്ക്കാരം പിന്നീട്. മക്കൾ :സന്തോഷ്, ഷീബ, ...
Connect with us
join followers join followers join followers