സിസ്റ്റർ അന്ന കണ്ടത്തിലിന്റെ മകൻ വിനു എബ്രഹാം (40) നിത്യതയിൽ
provision
Feb 08
കോട്ടയം : പ്രശസ്ത സുവിശേഷ പ്രഭാഷിക സിസ്റ്റർ അന്ന കണ്ടത്തിലിന്റെ മൂത്ത മകൻ വിനു എബ്രഹാം (40) നിത്യതയിൽ… ഇന്ന് 2.40 pm നു എറണാകുളം സൺ റൈസ് ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യo. ചില ദിവസങ്ങളിൽ ശാരീരിക അസ്വാസ്ഥതയെ തുടർന്നു ചികിത്സയിൽ ആയിരുന്നു ഭാര്യ ബിന്ദു, മക്കൾ ക്രിസ്റ്റി , നേഹ . സംസ്ക്കാരം പിന്നിട്


