LOADING

Type to search

CHRISTIAN NEWS

ഹിന്ദു പുരോഹിതൻ പറയുന്നത് ശ്രദ്ധിക്കുക… കുഷ്ട്ട രോഗിയായ യാചക സ്ത്രീയെ ശ്രദ്ധിക്കുക

provision Feb 08

ഈ ഹിന്ദു പുരോഹിതൻ പറയുന്നത് ശ്രദ്ധിക്കുക !!!
എല്ലാ മതങ്ങളും ഒന്നല്ല ഈ കുഷ്ട്ട രോഗിയായ യാചക സ്ത്രീയെ ശ്രദ്ധിക്കുക…

വീഡിയോ കാണുക !!!

അവൾ ഒരു ക്രൈസ്തവ വിശ്വാസിയാണ് യാചിച്ചു ലഭിക്കുന്നതിൽ നിന്നും അവൾ നല്ലരു അംശം ദശാംശം മായും സഭക്ക് നല്കുന്നു .
അത് കണ്ടിട്ട് ഹിന്ദു പുരോഹിതൻ പറയുകയാണ് , ക്രൈസ്തവർ മത പുരോഹിതർ ആ യാചക സ്ത്രീയെക്കാളും എത്രയോ താഴെ സ്ഥാനത്താണ് എന്ന് .
ഈ ഹിന്ദു പുരോഹിതൻ ആ യാചക സ്ത്രീക്ക് പണം കൊടുത്തിട്ട് ഹരേ കൃഷ്‌ണ — ഗോവിന്ദാ എന്ന് പറയിക്കാൻ നോക്കി . എന്നാൽ അവൾ അത് വിസമ്മതിച്ചു . അവൾ മറുപടി പറഞ്ഞത് ഞാൻ ക്രിസ്തുവിനോട് മാത്രമേ പ്രാര്ഥിക്കയുള്ളൂ എന്ന് . കർത്താവായ യേശു ക്രിസ്തു ഹിന്ദു പുരോഹിതൻറെ ഹൃദയത്തിൽപ്രവർത്തിച്ചത് കൊണ്ടാണ് അദ്ദേഹം അവർക്ക് പൈസാ നല്കിയത് എന്നാണ്‌ അവൾ പറഞ്ഞത് നീ എന്തുകൊണ്ട് ഇതുവരെയും സൗഖ്യമായില്ലാ എന്ന് അവളോട് ചോദിച്ചതിന് അവൾ ജീവിക്കുന്നത് തന്നേ സൗഖ്യ ലക്ഷണമാണ് എന്നാണ്. ക്രിസ്താനികൾ വർദ്ധിക്കുന്നത് ഹിന്ദുക്കൾ അവരുടെ മതത്തെ ശ്രദ്ധിക്കാത്തിനാൽ ആണ് എന്ന് പുരോഹിതൻ.

 

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.