LOADING

Type to search

KERALA NEWS Obituaries

റിൻസി മറിയം തോമസ് (17) കർതൃസന്നിധിയി ൽ ചേർക്കപ്പെട്ടു

provision Jan 23

വടശ്ശേരിക്കര :  വടശ്ശേരിക്കരകുറുകപ്പതാലിൽ റെജി യുടെയും, ബിൻസിയുടെയും മകൾ, ഇടക്കുളം ഗുരുകുലം സ്കൂൾ 12- ആം ക്ളാസ് വിദ്യാർഥിനി, വടശ്ശേരിക്കര കർമ്മേൽ മാർത്തോമ്മാ ഇടവക അംഗം റിൻസി കർതൃസന്നിധിയിലേക്ക് ചേർക്കപ്പെട്ടു.
വിലാപയാത്ര  ജനുവരി 25 -ന് രാവിലെ 8.15 ന് റാന്നി മാർത്തോമ്മാ ആശുപത്രിയിൽ നിന്നും ആരംഭിച്ച് വടശ്ശേരിക്കര നരിക്കുഴിയിലുള കുറുകപ്പതാലിൽ
ഭവനത്തിൽ 9 മണിക്ക് എത്തുന്നതാണ്. 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷ ആരംഭിച്ച് 12.40 ന് പള്ളിയലേക്കുള്ള വിലാപയാത്ര.
1.00 മണിക്ക് കർമ്മേൽ മാർത്തോമ്മാ പള്ളിയിൽ.തുടർന്ന് അനുശോചന സന്ദേശങ്ങൾ. 2.00 മണിക്ക് പള്ളിയിലും 2.30 ന്  സംസ്ക്കാര ശ്രിശൂഷ . തത്സമയ സംപ്രേഷണം www.provisiontv.in

 

 

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.