പാസ്‌റ്റർ വി .ഡി ജോൺസൻ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു
provision
Jan 17
ബാംഗളൂർ : ഐ പി സി കർണാടക സംസ്ഥാന സീനിയർ പാസ്‌റ്ററും ഐ പി സി ബാംഗളൂർ സൗത്ത് സെന്റർ പ്രസിഡന്റുമായ പാസ്‌റ്റർ വി .ഡി ജോൺസൻ ഇന്ന് വെള്ളിയാഴ്ച 7 : 30 ന് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു . സംസ്ക്കാരം പിന്നീട്. മക്കൾ :സന്തോഷ്, ഷീബ, ഫേബ, ചാൾസ്.


