LOADING

Type to search

KERALA NEWS Obituaries

പാസ്റ്റർ ബാബു ഡാനിയേൽ നിത്യതയിൽ

provision Jan 18

ഷാർജ : ഷാർജ രഹബോത്ത്‌ അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ബാബു ഡാനിയേൽ(64)നിത്യതയിൽ ചേർക്കപ്പെട്ടു. കുറച്ചു നാളായി ശാരീരിക അസ്വസ്ഥയാൽ ഭാരപ്പെടുകയായിരുന്നു . പുനലൂർ എല്ലികാട്ടുർ സ്വദേശി ആണ് ലാലി യാണ് സഹധർമ്മിണി. മക്കൾ : ബ്ലെസ്സൺ, ഗ്ലോറി. മരുമക്കൾ : റൂബി, ടിനു രാജൻ. സംസ്കാരം പിന്നീട്.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.