ഡാളസ് : പത്തനാപുരം പള്ളിമുക്ക് ചിറക്കടവിൽ മത്തായി സാമുവേൽ (പുന്നല കുഞ്ഞുകുട്ടി 91)ഡാളസിൽ നിര്യാതനായി.പരേതയായ ഏലിയാമ്മ സാമുവേൽ ആണ് ഭാര്യ .പാസ്റ്റർ മാത്യു സാമുവേൽ ,ഡോൺ സാമുവേൽ ,ജെസ്സി ജേക്കബ് ,ഷൈനി ബിജി (എല്ലാവരും ഡാളസിൽ ) റോസമ്മ ജോൺസൻ( ഹൈദരാബാദ് ) എന്നിവരാണ് മക്കൾ . പൊതുദർശനം ...
കോലഞ്ചേരി: പഴന്തോട്ടം ഐപിസി ബഥേല്‍ സഭാംഗവും പാസ്റ്റര്‍ ബാബു ചെറിയാന്റെ ഭാര്യാമാതാവുമായ ഞാറ്റുംകാലായില്‍ രൂത്ത് മത്തായി (88) നിര്യാതയായി. സംസ്കാരശുശ്രൂഷകള്‍ ശനി (19.12.2020) ഉച്ചയ്ക്ക് 12 മണിക്ക് പട്ടിമറ്റം വാലേത്തുപടിയിലുള്ള സ്വഭവനത്തില്‍ ആരംഭിച്ച് സംസ്കാരം 3 മണിക്ക് പുത്തന്‍കുരിശ് സഭാസെമിത്തേരിയില്‍. ഭര്‍ത്താവ്: പരേതനായ എന്‍.വി. മത്തായി. മക്കള്‍: മേരി ...
ഷിക്കാഗോ: ഡോ. മാത്യു പി. കോശി (പൂവപ്പള്ളില്‍ തങ്കച്ചന്, 81) ഡിസംബര്‍ 11 നു നിര്യാതനായി. ഓതറ പൂവപ്പള്ളില്‍ കുടുംബത്തില്‍ പരേതരായ തോമസ്, അച്ചാമ്മ ദമ്പതികളുടെ ഇളയ പുത്രനാണ്. വെറ്ററിനേറിയൻ ബിരുദമെടുത്ത അദ്ദേഹം 1975-ൽ അമേരിക്കയിലെത്തി. വി.സി.എ. ലേക്ക്ഷോർ ആനിമൽ ഹോസ്പിറ്റലിൽ 2005 ൽ വിരമിക്കും വരെ സേവനമനുഷ്ഠിച്ചു. ...
പുനലൂർ : ഇളമ്പൽ ക്രിസ്റ്റി വില്ലയിൽ പരേതനായ പി ടി വർഗീസിൻ്റെ ഭാര്യ ഏലിയാമ്മ വർഗീസ് (85) നിത്യതയിൽ ചേർക്കപ്പെട്ടു . പുനലൂർ ചെമ്മന്തൂർ ഐ പി സി കർമ്മേൽ സഭാഗമാണ്. മക്കൾ : പരേതനായ ജോമോൻ, ( കിംഗ്സ് മെഡിക്കൽ ലാബ് പുനലൂർ ) ജോയ്സ് , ...
പെരിയ കേന്ദ്ര സർവകലാശാല ജിയോളജി വിഭാഗം ലാബ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി. ബേളൂർ വില്ലേജിൽ തായന്നൂർ കരിയത്ത് അറക്കത്താഴത്ത് വീട്ടിൽ ജസ്ന ബേബി (30)യാണ് മരിച്ചത്. ജസ്നയുടെ മൃതദേഹം നീലേശ്വരം ഓർച്ച പുഴയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലെത്തെത്തി പരിശോധന നടത്തി. ഗർഭാവസ്ഥയിൽ കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ തുടർന്ന് ...
റിയാദ്: സൗദിയിലേക്കുള്ള യാത്രമധ്യേ ദുബൈയിൽ ക്വാറൻറീനിലായിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പുതിയ നഴ്സ് വിസയിൽ സൗദിയിലേക്ക് പുറപ്പെട്ട ഭാര്യ ഇക്കാര്യമറിയാതെ റിയാദിലെത്തി. ആലപ്പുഴ മാന്നാർ സ്വദേശി കൊട്ടുവിളയിൽ ശ്രീ യോഹന്നാൻ ജോസഫിന്റെയും ശ്രീമതി മോളിക്കുട്ടി യോഹന്നാന്റെയും മകൻ ശ്രീ ജോമിയാണ് (31 വയസ്സ്) ഡിസംബർ 7 തിങ്കളാഴ്ച ...
Connect with us
join followers join followers join followers