LOADING

Type to search

Obituaries

മത്തായി സാമുവേൽ (91)ഡാളസിൽ നിര്യാതനായി

provision Dec 31

ഡാളസ് : പത്തനാപുരം പള്ളിമുക്ക് ചിറക്കടവിൽ മത്തായി സാമുവേൽ (പുന്നല കുഞ്ഞുകുട്ടി 91)ഡാളസിൽ നിര്യാതനായി.പരേതയായ ഏലിയാമ്മ സാമുവേൽ ആണ് ഭാര്യ .പാസ്‌റ്റർ മാത്യു സാമുവേൽ ,ഡോൺ സാമുവേൽ ,ജെസ്സി ജേക്കബ് ,ഷൈനി ബിജി (എല്ലാവരും ഡാളസിൽ ) റോസമ്മ ജോൺസൻ( ഹൈദരാബാദ് ) എന്നിവരാണ് മക്കൾ .

പൊതുദർശനം 2021 ജനുവരി ഒന്ന് വെള്ളിയാഴ്ച വൈകിട്ട് 5 മണിമുതൽ സണ്ണിവെയ്ൽ ന്യൂഹോപ്പ് (500 us 80 sunnyvale, Texas 75182 ) ഫ്യൂണറൽ ഹോം ചാപ്പലിൽ . സംസ്‌ക്കാരം ജനുവരി 2 ശനിയാഴ്ച ഉച്ചക്ക് 2 – മണിക്ക്
ശ്രുശൂഷകൾക്കു ശേഷം ന്യൂ ഹോപ്പ് സെമിത്തേരിയിൽ . ശ്രുശൂഷയുടെ തത്സമയ സംപ്രേഷണം പ്രൊവിഷൻ ടി വി യിൽ http://www.provisiontv.in

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.