LOADING

Type to search

KERALA NEWS Obituaries

പി. പി. ജോർജ് പരുത്തിമൂട്ടിൽ നിത്യതയിൽ

provision Aug 03
എടത്വ പരുത്തിമൂട്ടിൽ പരേതരായ ചെറിയാൻ ഫിലിപ്പിന്റെയും തങ്കമ്മ ഫിലിപ്പിന്റെയും മകൻ പി. പി. ജോർജ് (കൊച്ചുജോയിച്ചായൻ) നിര്യാതനായി.
സംസ്ക്കാര ശുശ്രൂഷ നാളെ രാവിലെ (9 am) ഭവനത്തിൽ ആരംഭിച്ചു ഉച്ചക്ക് (12 pm) എടത്വ ചർച്ച ഓഫ് ഗോഡ് സെമിത്തേരിയിൽ.
ഭാര്യ: ആലീസ് ജോർജ് കോട്ടയം മുണ്ടുപൊയ്കയിൽ. മക്കൾ: ബിജോയ് (ജെ.ബി.ഗ്രാഫിക്സ്, കളങ്ങര), അജോയ് (അബുദാബി), ജോയിസ് (മുംബൈ).
മരുമക്കൾ: മെർലി, ബ്ലെസി(ദുബായ്), ഷൈൻ ഞാറയ്ക്കൽ കട്ടപ്പന (മുംബൈ).
സഹോദരങ്ങൾ: പരേതനായ പാസ്റ്റർ രാജൻ പരുത്തിമൂട്ടിൽ, അമ്മുക്കുട്ടി തോമസ് (എടത്വ), ജെയ്നമ്മ ഫിലിപ്പോസ്, പി.പി.വര്ഗീസ്, കുഞ്ഞമ്മ ജോൺസൻ, വിൽ‌സൺ ഫിലിപ്പ്.
Tags:

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.