LOADING

Type to search

Obituaries USA NEWS

ജോസ് ഫിലിപ്പോസ് (60) ഡാളസിൽ  നിര്യാതനായി

provision Mar 27
ഡാളസ്: ചെന്നിത്തല തെന്നടിയിൽ നവമന്ദിരത്തിൽ പരേതരായ വി. ജെ ഫിലിപ്പോസിന്റെയും, സുസമ്മയുടെയും മകൻ ജോസ് ഫിലിപ്പോസ് (60) ഡാളസിൽ  നിര്യാതനായി. പരേതൻ തിരുവനന്തപുരം ഏജീസ് ഓഫീസിലെ മുൻ AAO ആയിരുന്നു. ഭാര്യ  – റോസമ്മ (ചെന്നിത്തല കർതിരിശ്ശേരിൽ)
മകൾ – ഷേബ സൂസൻ ജോസ് – മരുമകൻ – റോഷിൻ ജേക്കബ് തോമസ് – സഹോദരങ്ങൾ – ജോൺ ഫിലിപ്പോസ് (തമ്പി) , ജോർജ് ഫിലിപ്പ് (ദാസ്)
സംസ്കാരം പിന്നീട് ഡാളസ് ക്രിസ്ത്യൻ അസംബ്ലിയുടെ കാർമികത്വത്തിൽ.
സംസ്‌ക്കാര ശ്രിശുഷയുടെ തത്സമയ സംപ്രേഷണം www.provisiontv.in

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.