ശോശാമ്മ മത്തായി (72) നിത്യതയിൽ
provision Nov 09
ഓമല്ലൂർ: അമ്പാട്ടുപറമ്പിൽ പാസ്റ്റർ എ. മത്തായിയുടെ സഹധർമ്മിണിയുംചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ സെൻട്രൽ വെസ്റ്റ് റീജിയൺ ഓവർസീയർ പാസ്റ്റർ ബെനിസൺ മത്തായിയുടെയും യൂത്ത് ഡയറക്ടർ പാസ്റ്റർ ബെഞ്ചി മാത്യുവിന്റെയും മാതാവുമായ ശോശാമ്മ മത്തായി (72) നിത്യതയിൽ പ്രവേശിച്ചു.സംസ്ക്കാരം 12 ന് – ചൊവ്വ രാവിലെ.



