ഡോക്ടർ ജോർജ് കോവൂർ (58)നിത്യതയിൽ
provision
Dec 09
പ്രശസ്ത സുവിശേഷകനും, ന്യൂറോ സർജനും ആയിരുന്ന ഡോക്ടർ ജോർജ് കോവൂർ (58) തൃശ്ശൂരിൽ വെച്ച് നിത്യതയിൽ പ്രവേശിച്ചു. അടുത്തിടെ രോഗബാധിതനായതിനാൽ വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. നിത്യതയിൽ വിശ്രമിക്കുന്ന ക്രിസ്ത്യൻ പ്രഭാഷക സിസ്റ്റർ. മേരി കോവൂറിന്റെ മകനായിരുന്നു ഇദ്ദേഹം. സംസ്കാരം പിന്നീട്.
ഭാര്യ: സ്വപ്ന
മക്കൾ: Abner, Abigail and Abeline
മരുമകൻ: Marc David


