കോട്ടയം: പരേതനായ പാസ്റ്റർ കെ എം തോമസിന്റെ സഹധർമിണി ഏലിയാമ്മ തോമസ് (75) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മുൻ അപ്കോൺ പ്രസിഡന്റ് പാസ്റ്റർ ബെന്നി പി ജോണിന്റെ ഭാര്യ ഷീബയുടെ മാതാവാണ് ഏലിയാമ്മ തോമസ്. സംസ്കാരം ആഗസ്റ്റ് 17 – ശനിയാഴ്ച
കൊട്ടാരക്കര: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ബിലിവേഴ്സ് ബോർഡ് മെമ്പർ അലക്സാണ്ടർ വർഗീസിന്റെ പിതാവ് വാളകം കുരയിൽ പ്ലാവിള വീട്ടിൽ കോശി വർഗീസ് (94) കെ.സ്.ആർ.ടി.സി. റിട്ട. ഉദ്യോഗസ്ഥൻ വെള്ളിയാഴ്ച്ച (9/8/2019) രാവിലെ 7 – മണിക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു. വാളകം ചർച്ച് ഓഫ് ഗോഡ് ...
കോന്നി: ശങ്കരത്തിൽ ജിജിൻ വില്ലയിൽ പാസ്റ്റർ എൻ. എസ് .ജോർജ് ഡാനിയേലിന്റെ ( ചർച് ഓഫ് ഗോഡ് ) ഭാര്യ മേഴ്സി ഡാനിയേൽ (58 ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു മകൻ ജിജിൻ – ഹെബ്സീബ, കൊച്ചുമകൻ ഐസക് . സംസ്ക്കാരം പിന്നീട് .
തൃശൂര്‍ : കുന്നംകുളം ചൊവ്വന്നൂര്‍ എബനേസര്‍ വില്ലയില്‍ സുവിശേഷകന് ചെറുവത്തൂര്‍ ജോയ് ( 56 ) ഇന്ന് ഓഗസ്റ്റ് 4 ന് ഞായറാഴ്ച തമിഴ്നാട് തേനിക്കടുത്ത് ബോഡിനായ്ക്കന്നൂരില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു .പഴഞ്ഞി ചെറുവത്തൂര്‍ ചാക്കോച്ചന് തങ്ക ദമ്പതികളുടെ മകനാണ്. ഭാര്യ: സിമി (മലങ്കര മെഡിക്കല്‍ മിഷന് ആശുപത്രി ...
കുമ്പനാട് : കട്ടപ്പുറത്തു പതിനാലിൽ പാസ്റ്റർ പാസ്റ്റർ കെ .വി. എബ്രഹാം (57) നിത്യതയിൽ ചേർക്കപ്പെട്ടു. ഓഗസ്റ്റ് 1 വ്യാഴാഴ്ച്ച രാവിലെ പെട്ടന്ന് തലകറക്കം ഉണ്ടായി അബോധാവസ്ഥയിലായി തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിലും പിന്നീട് അവിടെ നിന്ന് വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെ ഇന്ന് ശനിയാഴിച്ച രാവിലെ ...
ഡാളസ്: ഇര്‍വിംഗ് റാണി മറ്റക്കാട്ട് (കാഞ്ഞിരത്തിങ്കല്‍) ജയിംസ് അബ്രഹാമിന്റെ ഭാര്യ മറിയാമ്മ കുര്യന്(ലില്ലിക്കുട്ടി)(74) ഡാളസ്സില്‍ നിര്യാതയായി. പരേത കറ്റോട്ട് കാതനാശ്ശേരിയില് കുടുംബാംഗമാണ്. ഇര്‍വിംഗ് ഫുള്‍ ഗോസ്പല്‍ ബഥനി അസംബ്ലി അംഗമാണ്. മക്കള്‍: സന്തോഷ്- ലിന്റാ ജോസഫ്(ഡാളസ്), സ്വീറ്റി-പാസ്റ്റര്‍ ചാള്‍സ് ജോസഫ് (കേരളം) മെമ്മോറിയല്‍ സര്‍വീസ്: ജൂണ്‍ 28 വെള്ളി-6.30 ...
ദുബായ്: യു. എ. ഇ. തമിഴ് റേഡിയോ സ്റ്റേഷൻ Radio Gilli 106.5 FM സെയിൽസ് മാർക്കറ്റിംഗ് തലവൻ ജോൺ പ്രീതം പോൾ (40) മുങ്ങി മരിച്ചു. ജൂൺ 15 ശനിയാഴ്ച രാവിലെ തന്റെ 3 കുട്ടികളും, സഹോദരിയും, അവരുടെ ഭർത്താവുമൊത്ത് ജുമൈറ ബീച്ചിൽ സന്ദർശനത്തിനു പോയിരിക്കവെ അവിടെ ...
മുംബൈ: നാസിക്കിലെ മുത്തൂറ്റ് ഫിനാന്‍സ് ശാഖയിലെ മലയാളി ജീവനക്കാരന് കവര്‍ച്ചക്കാരുടെ വെടിയേറ്റു മരിച്ചു. മുംബൈ. ഐ പി സി മാവേലിക്കര അറുന്നൂറ്റിമംഗലം സഭാംഗം മുറിവായ്ക്കര ബ്ലസ് ഭവനത്തിൽ സജു സാമുവേൽ (29) നാസിക്കിൽ കൊള്ള സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഇന്ന് രാവിലെ 11- ന് നാസിക്കിലെ മുത്തൂറ്റ് ഫിനാൻസ് ...
കൊല്ലം: ഐ.പി.സി കുണ്ടറ സെന്ററിലെ ഐപ്പള്ളൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജൻ തോമസിന്റെ ഇളയ മകൾ അക്സ (14) ജൂൺ 13ന് വെളുപ്പിനെ നാല് മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. രണ്ടാഴ്ച്ചയായ് തിരുവനന്തപുരം SAT Hospital ൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.
കർത്താവിൽ പ്രസിദ്ധ പ്രഭാഷകനും ന്യൂ ഇന്ത്യ സഭയുടെ റാന്നി തുണ്ടത്തിൽ സഭയുടെ പാസ്റ്ററും അനുഗ്രഹീത കൺവൻഷൻ പ്രാസംഗികനുമായ പ്രിൻസ് തോമസ് റാന്നിയുടെ ഏക സഹോദരി പ്രിയ ബിജു (കാത്തനാശേരിൽ-48) കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. വൃക്ക സംബന്ധമായ രോഗത്താൽ ദിർഘ നാളുകളായി ചികിത്സയായിലായിരുന്നു .വേർപാടിന്റെ ദുഖത്തിലായിരിക്കുന്ന കുടുബാംഗങ്ങളെ കർത്താവ് ആശ്വാസിപ്പിക്കട്ടെ. ...
Connect with us
join followers join followers join followers