മേഴ്സി ഡാനിയേൽ (58 ) നിത്യതയിൽ
provision
Aug 08
കോന്നി: ശങ്കരത്തിൽ ജിജിൻ വില്ലയിൽ പാസ്റ്റർ എൻ. എസ് .ജോർജ് ഡാനിയേലിന്റെ ( ചർച് ഓഫ് ഗോഡ് ) ഭാര്യ മേഴ്സി ഡാനിയേൽ (58 ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു മകൻ ജിജിൻ – ഹെബ്സീബ, കൊച്ചുമകൻ ഐസക് . സംസ്ക്കാരം പിന്നീട് .


