കോശി വർഗീസ് (94) നിത്യതയിൽ
provision Aug 09
കൊട്ടാരക്കര: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ബിലിവേഴ്സ് ബോർഡ് മെമ്പർ അലക്സാണ്ടർ വർഗീസിന്റെ പിതാവ് വാളകം കുരയിൽ പ്ലാവിള വീട്ടിൽ കോശി വർഗീസ് (94) കെ.സ്.ആർ.ടി.സി. റിട്ട. ഉദ്യോഗസ്ഥൻ വെള്ളിയാഴ്ച്ച (9/8/2019) രാവിലെ 7 – മണിക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു. വാളകം ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്. ഭാര്യ പരേതയായ തങ്കമ്മ. മറ്റുമക്കൾ: രാജൻ, മാത്യു (ബാബു), പരേതയായ ലീലാമ്മ, തോമസ് (കുഞ്ഞുകുട്ടി), ജേക്കബ് (ജോൺകുട്ടി), വിൽസൺ, സൂസൻ (ഡെയ്സി), മേഴ്സി. പരേതൻ ചർച്ച് ഓഫ് ഗോഡ് കർണ്ണാടകാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പിയുടെ പിതൃസഹോദരനാണ്. സംസ്കാരം പിന്നീട്.


