LOADING

Type to search

KERALA NEWS Obituaries

സുവി.ചെറുവത്തൂര്‍ ജോയ് തേനിയില്‍ വാഹനാപകടത്തില്‍ മരിച്ചു

provision Aug 05

തൃശൂര്‍ : കുന്നംകുളം ചൊവ്വന്നൂര്‍ എബനേസര്‍ വില്ലയില്‍ സുവിശേഷകന്‍ ചെറുവത്തൂര്‍ ജോയ് ( 56 ) ഇന്ന് ഓഗസ്റ്റ് 4 ന് ഞായറാഴ്ച തമിഴ്‌നാട് തേനിക്കടുത്ത് ബോഡിനായ്ക്കന്നൂരില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു .പഴഞ്ഞി ചെറുവത്തൂര്‍ ചാക്കോച്ചന്‍ തങ്ക ദമ്പതികളുടെ മകനാണ്.

ഭാര്യ: സിമി (മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രി കുന്നംകുളം)
ചൊവ്വന്നൂര്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗവും സുവിശേഷ പ്രവര്‍ത്തകനുമായ ജോയ് കഴിഞ്ഞ ചില മാസങ്ങളായി ബോഡിനായ്ക്കന്നൂരില്‍ പ്രവര്‍ത്തനത്തില്‍ ആയിരുന്നു.
ഞയറാഴ്ച രാവിലെ ആരാധന നടത്തുന്നതിനായി നടന്നുപോകുമ്പോള്‍ ബൈക്ക് ഇടിച്ചായിരുന്നു മരണം.

സംസ്‌കാരം ആഗസ്റ്റ് 5 തിങ്കളാഴ്ച ഉച്ചയ്ക്ക് കുന്നംകുളം വി.നാഗല്‍ സെമിത്തേരിയില്‍

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.