LOADING

Type to search

Obituaries

നാൻസി മാത്യുസ് (60 നിത്യതയിൽ ചേർക്കപ്പെട്ടു

provision May 15

ഡാളസ്: ഐ. പി. സി. തമിഴ്നാട് സ്റ്റേറ്റ് പ്രസിഡന്റും, ചെന്നൈ അമ്പത്തൂർ ഐ. പി. സി. ബെഥസ്ദ പ്രയർ ഹൗസ് ശുശ്രൂഷകനുമായ പാസ്റ്റർ ജെ. മാത്യൂസിന്റെ സഹധർമ്മിണി നാൻസി മാത്യുസ് (60 നിത്യതയിൽ ചേർക്കപ്പെട്ടു. അടുത്തിടെ വൃക്കരോഗസംബന്ധമായ ചികിത്സയിലായിരുന്നു. കേരളത്തിൽ എറണാകുളം, മാമംഗലം സ്വദേശിയായിരുന്നു പരേത. വിവാഹാനന്തരം കഴിഞ്ഞ 40 വർഷങ്ങളായി തമിഴ്നാട്ടിൽ കുടുംബമായി കർതൃവേലയിൽ ആയിരുന്ന അനുഗ്രഹീത കുടുംബമാണു പാസ്റ്റർ മാത്യൂസിന്റേത്.
ഭൗതീക ശരീരം മെയ് 19 ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക് ശേഷം ഐ. പി. സി. ബെഥസ്ദാ പ്രയർ ഹൗസ് മന്ദിരത്തിൽ പൊതുദർശനത്തിനു വെയ്ക്കും. സംസ്കാരം മെയ് 20 നു തിങ്കളാഴ്ച ചെന്നൈ അമ്പത്തൂർ ഐ. പി. സി. ബെഥസ്ദ പ്രയർ ഹൗസിന്റെ നേതൃത്വത്തിൽ രാവിലെ 9:30 യ്ക്ക് ആരംഭിച്ച് തുടർന്ന് ചെന്നൈ തിരുമുല്ലാവോയൽ യുണെറ്റഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിക്കും.
പാസ്റ്റർ തോംസൺ -ക്രിസ്റ്റി മാത്യൂസ് ( തമിഴ്നാട്), ഫെയ്ത്ത് – പാസ്റ്റർ എബി തോമസ് ( പുനലൂർ), പെറ്റ്സൺ – സെറീൻ മാത്യൂസ് (ഡാളസ്). പരേതയ്ക്ക് ആറു കൊച്ചുമക്കൾ ഉണ്ട്.

വാർത്ത: പവർവിഷൻ ന്യൂസ്.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.