പാസ്റ്റർ പി. ഫിലിപ്പ് (85) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു
provision
Mar 09
ഐ. പി. സി. ഈസ്റ്റേൺ റീജിയണിന്റെ മുൻ പ്രസിഡന്റും, വടക്കേ അമേരിക്കയിലെ പെന്തക്കോസ്ത് സീനിയർ ശുശ്രൂഷകന്മാരിൽ ഒരാളുമായിരുന്ന പാസ്റ്റർ പി. ഫിലിപ്പ് (85) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. അറ്റ്ലാന്റയിൽ മകന്റെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കൂടുതൽ വിവരങ്ങൾ പിന്നീട്.


