പത്തനംതിട്ട : കോയിപ്രം പോലീസ് സ്റ്റേഷൻ പരിധിയിൽ മുട്ടുമൺ – പുല്ലാട് വടക്കേ കവല റോഡിൽ മേലത്തേത്തിൽ മറിയാമ്മ ജോർജ്ജ് (77 ) കൊല്ലപ്പെട്ടു. ഝാർഖണ്ഡ് സ്വദേശിയായ വീട്ടുവേലക്കാരിയുടെ ആക്രമണത്തിലാണ് മറിയാമ്മ കൊല്ലപ്പെട്ടത് ( മഴുക്കൈ വച്ചുള്ള അടിയിൽ ) . തിരുവല്ലായിലുള്ള ആശുപത്രിയിൽ പ്രേവേശിപ്പിച്ചു എങ്കിലും മരണം സംഭവിച്ചു. ...
ഒക്കലഹോമ : വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഒക്കലഹോമ പ്രൊവിന്‍സ് ട്രഷറര്‍ സിഞ്ചു തോമസിന്റെ പിതാവ് കെ. എ. തോമസ് കൂടത്തില്‍ (88) റാന്നിയില്‍ (അയ്ത്തല) തന്റെ സ്വ വസതിയില്‍ പ്രായാധിക്യം മൂലം നിര്യാതനായി. മക്കളും മരുമക്കളും: അന്നമ്മ ജോയി & ഓ. പി. ജോയി, മറിയാമ്മ എബ്രഹാം & ...
അറ്റ്ലാന്റ : കല്ലിടാന്തിയില്‍ തോമസിന്റെയും ജയ്തയുടെയും 4 മക്കളില്‍ മൂത്ത മകള്‍ ഷയാന്‍ തോമസ് (21) ജോലി കഴിഞ്ഞു മടങ്ങവേ കാറപകടത്തില്‍ മരണമടഞ്ഞു. ഷാനിയ , ഷോണാ , ജോസഫ് എന്നിവര്‍ സഹോദരങ്ങളാണ് . നഴ്സിങ് പഠനം പൂര്‍ത്തിയാക്കി അഞ്ച് മാസങ്ങള്‍ക്കു മുന്‍പ് ആണ് ജോലിക്കു കയറിയത്. രാത്രി ...
ദോഹ: ദോഹ പെന്തകോസ്ത് അസംബ്ളി ഐ പി സി സഭാ വിശ്വാസിയായ ബ്രദർ തോമസ് ജോൺ (റോയ് -60 ) നിര്യാതനായി .മൃതദേഹം ഹമദ് ഹോസ്പിറ്റൽ മോർച്ചറിൽ. നാട്ടിൽ എത്തിക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു സംസ്ക്കാരം പിന്നീട് . ഭാര്യ: സുജ തോമസ്, മക്കൾ : സോഫിയ , റോബിൻ
പുനലൂർ : വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രിയ എബി തമ്പി നൈനാൻ അച്ചൻ(34) കർതൃ സന്നിധിയിലേക്ക് വിളിച്ച് ചേർക്കപ്പെട്ടു. ഇന്നു രാവിലെ 8.15 ന് ആയിരുന്നു അന്ത്യം. ഇന്ന് (19/12/2018) 11 മണിക്ക് വെല്ലുർ സി എം സി ചാപ്പലിൽ പൊതു ദർശനം.. നാളെ (20/12/2018) 12 മണിക്ക് ...
ദി സൗത്ത് ഇന്ത്യ അപ്പോസ്തോലിക് ദൈവ സഭ കല്ലിയൂരിലെ ജനറൽ സെക്രട്ടറി. പാസ്റ്റർ. ജെരാമ്യ സുന്ദരം ഇന്ന് വൈകുന്നേരം നിത്യതയിൽ പ്രവേശിച്ചു.കൂടുതൽ വിവരങ്ങൾ പിന്നാലെ …
ന്യൂ യോർക്ക് : അനുഗ്രഹിത വർഷിപ്പ് ലീഡർ ആയിരുന്ന വിനു ജേക്കബ് (33 ഹൃദയാഘാതത്തെ തുടർന്ന് അമേരിക്കയിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു . അവിവാഹിതനാണ് . പിതാവ് :ജേക്കബ് ഡാനിയേൽ, മാതാവ് : വത്സമ്മ ജേക്കബ് , ഏക സഹോദരി ആൻ വത്സാ ജേക്കബ് .ആലുവ സ്വദേശിയാണ്. കൂടുതൽ ...
ഫ്ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ നേത്യത്വനിരയിലെ പ്രമുഖനും മുൻ ജനറൽ കൗൺസിലംഗവും ഒർലാന്റോ ഐ.പി സി ദൈവസഭ വൈസ് പ്രസിഡന്റുമായ റാന്നി നെല്ലിക്കമൺ മുരുപ്പേൽ ബ്രദർ എം.എ ജോർജ് (77) ഫ്ളോറിഡയിൽ നിര്യാതനായി. ഭാര്യ മേരി ജോർജ് മാവേലിക്കര വെട്ടിയാർ പീടികയിൽ പുത്തൻപുരയിൽ കുടുംബാഗമാണ് . മക്കൾ: ഏബ്രഹാം, ...
ഫ്ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ നേത്യത്വനിരയിലെ പ്രമുഖനും മുൻ ജനറൽ കൗൺസിലംഗവും ഒർലാന്റോ ഐ.പി സി ദൈവസഭയുടെ വൈസ് പ്രസിഡന്റുമായ ബ്രദർ എം.എ ജോർജ് (77) ഫ്ളോറിഡയിൽ നിര്യാതനായി. റാന്നി നെല്ലിക്കമൺ മുരുപ്പേൽ കുടുംബാഗമാണ്. സംസ്ക്കാരം പിന്നീട് ഒർലാന്റോയിൽ നടക്കും. ഭാര്യ മേരി ജോർജ്. മക്കൾ: ഏബ്രഹാം, ജേക്കബ്, ...
കാർത്തികപളളി: അസംബ്ലി ഓഫ് ഗോഡ് ശുശ്രൂഷകൻ പാസ്റ്റർ ബഞ്ചമിൻ ബാബു ന്റെ മകൻ റൂഫസ് ബഞ്ചമിൻ (9) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. മാതാവ്: ഷെറിൻ
Connect with us
join followers join followers join followers