വർഷിപ്പ് ലീഡർ വിനു ജേക്കബ് (33 ) നിത്യത യിൽ
provision
Dec 16
ന്യൂ യോർക്ക് : അനുഗ്രഹിത വർഷിപ്പ് ലീഡർ ആയിരുന്ന വിനു ജേക്കബ് (33 ഹൃദയാഘാതത്തെ തുടർന്ന് അമേരിക്കയിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു . അവിവാഹിതനാണ് . പിതാവ് :ജേക്കബ് ഡാനിയേൽ, മാതാവ് : വത്സമ്മ ജേക്കബ് , ഏക സഹോദരി ആൻ വത്സാ ജേക്കബ് .ആലുവ സ്വദേശിയാണ്. കൂടുതൽ വിവരങ്ങൾ പിന്നാലെ…


