പാസ്റ്റർ ബഞ്ചമിൻ ബാബുവിന്റെ മകൻ റൂഫസ് ബഞ്ചമിൻ (9) നിത്യതയിൽ
provision
Dec 13
കാർത്തികപളളി: അസംബ്ലി ഓഫ് ഗോഡ് ശുശ്രൂഷകൻ പാസ്റ്റർ ബഞ്ചമിൻ ബാബു ന്റെ മകൻ റൂഫസ് ബഞ്ചമിൻ (9) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
മാതാവ്: ഷെറിൻ


