ഫ്ളോറിഡ: 2019 ജൂലൈ 25 മുതല്‍ 28 വരെ ഒർലാന്റോ പട്ടണത്തിൽ വെച്ച് നടക്കുന്ന 17 – മത് നോര്ത്തമേരിക്കന് ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പുറത്തിറക്കുന്ന സോങ്ങ് ബുക്കിലേക്ക് പരസ്യങ്ങള്‍ ക്ഷണിക്കുന്നു. പരസ്യം നല്കുവാന് താല്പര്യപ്പെടുന്നവര് ജൂണ്‍ 20 ന് മുമ്പായി നല്‍കേണ്ടതാണെന്നും, ഫുള്‍ പേജിനു 300 ഡോളറും ...
ടെഹ്റാന്: തീവ്ര ഇസ്ലാമിക രാജ്യമായ ഇറാനില്‍ നൂറു വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്സീറിയന്‍ ദേവാലയം ഇറാനിയന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ അടച്ചുപൂട്ടി. ദേവാലയ ഗോപുരത്തിലെ കുരിശ് നീക്കം ചെയ്ത അധികൃതര്‍ കാവല്ക്കാരനോട് ദേവാലയം വിട്ടുപോകുവാന്‍ ആവശ്യപ്പെടുകയും ചെയ്തതായി അസ്സീറിയന്‍ ഇന്റര്‍നാഷണല്‍ ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ ...
പാക്കിൽ : ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ മീഡീയ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഗ്രാഫോ 2019എഴുത്തു (സെക്കുലർ ) മത്സരങ്ങൾ ജൂൺ മാസം 1 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 1 മണി മുതൽ പാക്കിൽ സ്റ്റേഡിയം ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. ലോകത്തിലെ ആനുകാലിക വിഷയങ്ങൾ അസ്പദമാക്കിയുള്ളതാണ് എഴുത്തു മൽസരങ്ങൾ ...
വെർജീനിയ : ക്രൈസ്തവരായതിന്റെ പേരിൽ അധിക്ഷേപങ്ങളും ഒറ്റപ്പെടലുകളും ഏറ്റുവാങ്ങാൻ തയ്യാറായിരിക്കണമെന്ന് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളോട് അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. ക്രിസ്ത്യാനിയായതിന്റെ പേരിൽ വിശ്വാസത്തെ പ്രതി പീഡനം ഏൽക്കേണ്ടി വരുമെന്ന് മുന്നറിയിപ്പുനൽകിയ മൈക്ക് പെൻസ് ഒറ്റപ്പെടുത്തലുകള്‍ ഏറ്റുവാങ്ങാൻ തയ്യാറായിരിക്കണമെന്നും അമേരിക്കയിലെ ക്രൈസ്തവ സർവകലാശാലയായ ലിബർട്ടി യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രസംഗമധ്യേ ...
ടൊറന്റോ: നീണ്ട വര്‍ഷത്തെ അനിശ്ചിതത്വത്തിന് ഒടുവില്‍ പാക്കിസ്ഥാനിൽ നിന്ന് പലായനം ചെയ്ത് കാനഡയിൽ അഭയം പ്രാപിച്ച ക്രിസ്ത്യൻ വനിത ആസിയ ബീബിക്ക് അവിടെയും ഭീഷണി. ആസിയ ബീബിയെ കൊല്ലുമെന്ന വധഭീഷണിയുമായി ഇസ്ലാമിക് തീവ്രവാദിയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്റർനെറ്റിൽ നല്‍കിയിരിക്കുന്ന വീഡിയോയിലൂടെയാണ് തീവ്രവാദി ആസിയയെ വധിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. താൻ ഇപ്പോൾ കാനഡയിൽ ...
ഒർലാന്റോ :അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ളോറിഡയിൽ കേരളത്തിന്റെ പ്രകൃതി രമണീയതയും കാലാവസ്ഥയും ഒത്തിണങ്ങിയ ഒർലാന്റോ പട്ടണത്തിൽ നടത്തപ്പെടുന്ന പതിനോഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ലോകസഞ്ചാരികളുടെ അവധിക്കാല തലസ്ഥാനമെന്നും സൗന്ദര്യ നഗരമെന്നും ഒക്കെ അറിയപ്പെടുന്ന ഒർലാന്റോ പട്ടണത്തിലെ പ്രധാന ആകർഷണ കേന്ദ്രമായ സീ വേൾഡ് ...
അബുദാബി : യൂഎഇ ലെ പ്രഥമ പെന്തകോസ്ത് കൂട്ടായ്മയും, അപ്കോൺ അംഗ്വത്ത സഭയുമായ ഐ പി സി അബുദാബി സഭയുടെ ചീഫ് പാസ്റ്റർ ആയി പാസ്റ്റർ കെ എം ജെയിംസ് ചുമതലയേറ്റു. ഐ പി സി ചെങ്ങന്നൂർ സെന്ററിൽപ്പെട്ട നിരണം ഗ്രേസ് സെന്റർ സഭയുടെ ശിശ്രുഷകനായിരുന്നു പാസ്റ്റർ ജെയിംസ്. ...
ടൊറോന്റോ : ഐ പി സി കാനഡ റീജിയന് പ്രഥമ വാര്‍ഷിക കണ്വെന്ഷന് 2019 മെയ് 10,11,12 വെള്ളി,ശനി,ഞായര്‍ ദിവസങ്ങളില്‍ എറ്റോബികോകിലുള്ള 312 റെക്സ് ഡെയ്ല്‍ ബ്ലവടില്‍ നടക്കും. പ്രസ്തുത കണ്‍വെന്‍ഷനില്‍ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ അന്തര്‍ദ്ദേശീയ ജനറല്‍ സെക്രട്ടറി റവ.ഡോ. കെ സി ജോണും, ആഗോള മലയാളി ...
പാലാരിവട്ടം : സുപ്രസിദ്ധ കൺവൻഷൻ പ്രഭാഷകൻ പാസ്റ്റർ അജി ആന്റണിയെ കൺവൻഷൻവേദിയിൽ വച്ച് ആക്രമിച്ച സുവിശേഷ വിരോധിയെ എത്രയും വേഗം കേരളത്തിലെ പോലീസ് അറസ്റ്റുചെയ്തു കേരളത്തിലെ പെന്തകോസ്തു വിഭാഗങ്ങൾക്ക് എതിരെ നടക്കുന്ന അക്രമങ്ങൾക്ക് ശക്തമായ താക്കീത് നൽകണം എന്ന് ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇന്ത്യ പത്രകുറിപ്പിലൂടെ അറിയിച്ചു.കേരളത്തിൽ ...
ഒർലാന്റോ : ഫ്ലോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ വെച്ച് 2019 ജൂലൈ 25 മുതൽ 28 വരെ നടത്തപ്പെടുന്ന പതിനോഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിന്റെ ഭാഗമായി രജിസ്ട്രേഷൻ സ്വീകരിക്കലും സംഗീത ശുശ്രൂഷയും മെയ് 4 ശനിയാഴ്ച വൈകിട്ട് 4.30 ന് ഹെബ്രോൻ ഐ.പി.സി ഗോസ്പൽ സെന്ററിൽ വെച്ച് നടത്തപ്പെടും. ഐ.പി.സി ...
Connect with us
join followers join followers join followers