ബാംഗ്ലൂർ: ഐ. പി.സി. ബാംഗ്ലൂർ ഈസ്റ്റ് സെന്റർ പി.വൈ.പി.എ യുടെ പുതിയ ഭരണ സമിതിയെ ഡിസം 8 നു കൂടിയ പൊതു യോഗത്തിൽ തിരഞ്ഞെടുത്തു. പുതിയ ഭരണ സമിതി അംഗങ്ങൾ: പാസ്റ്റർമാരായ പ്രസാദ് കെ എബ്രഹാം (പ്രസിഡന്റ്), നിബു സ്കറിയ(വൈസ്. പ്രസിഡന്റ്), സഹോദരന്മാരായ ജസ്റ്റിൻ കുരുവിള ജോർജ്(സെക്രെട്ടറി) സാമുവേൽ എസ്(ജോയിന്റ് ...
ടെന്നസി: യേശുവിന്റെ ജനനം തങ്ങളുടെ ചുവരിൽ ചിത്രീകരിച്ച് ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ശൃംഖലയായ മക്ഡൊണാൾഡ്സ്. സാന്താക്ലോസിനും ക്രിസ്മസ് ട്രീക്കും പ്രാധാന്യം നല്കി രക്ഷകന്റെ ജനനത്തിന്റെ യഥാര്‍ത്ഥ സ്മരണ ക്രിസ്തുമസ് നാളുകളില്‍ നഷ്ട്ടപ്പെടുമ്പോള്‍ യേശുവിന്റെ ജനനത്തിനു പ്രാധാന്യം നല്കി ശ്രദ്ധയാകര്‍ഷിക്കുന്നത് അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തെ മക്ഡൊണാൾഡ്സ് ...
കുണ്ടറ : ഇന്ത്യാ പെന്തക്കോസ്ത് ദെെവസഭ കുണ്ടറ സെന്ററിന്റെ 18-ാമത് വാർഷിക കൺവൻഷൻ ഡിസംബർ 19 മുതൽ 23 വരെ ആറുമുറിക്കട മേലതിൽ ആഡിറ്റോറിയത്തിൽ വെച്ച് നടക്കും. കുണ്ടറ സെന്റർ മിനിസ്റ്റർ പാസ്റ്റർ വി. വെെ. തോമസ് ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ ടി. ജെ. സാമുവേൽ, പാസ്റ്റർ വിൽസൻ ജോസഫ്, ...
തിരുവല്ല: ഡാളസ് ശാലോം സഭയുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി തിരുവല്ല വൈ.എം.സി.എ ഹാളിൽ സംസ്ഥാന പി.വൈ. പി. എ യുടെ ആഭിമുഖ്യത്തിൽ സിസം.10 ന് തിങ്കളാഴ്ച അർഹതപ്പെട്ട ഇരുപത് കുടുംബങ്ങൾക്ക് ഇരുപതിനായിരം രൂപ വച്ച് സഹായവിതരണം ചെയ്തു. സമ്മേളനത്തിൽ ശാലോം സഭയുടെ സെക്രട്ടറി ഡോ. ജോൺസൻ അദ്ധ്യക്ഷനായിരുന്നു. സഭാ ...
ഷാർജ: യുണൈറ്റഡ് പെന്തക്കോസ്തു ഫെല്ലോഷിപ്പ് (യു.പി.എഫ് ) -ന്റെ ഈ വർഷത്തെ സംയുക്ത ആരാധന ഡിസംബർ 13 നു വ്യാഴാഴ്ച രാത്രി 7:00 മുതൽ 10:00 വരെ, ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടക്കും. യു.പി.എഫിൽ അംഗത്വമുള്ള 55 സഭകളിൽ നിന്നുള്ള വിശ്വാസികൾ ആരാധനയിൽ പങ്കെടുക്കും. യു.പി.എഫ് ...
Connect with us
join followers join followers join followers