ന്യുയോർക്ക്: നോർത്ത് അമേരിക്കയിലെ ആദ്യ പെന്തക്കോസ്ത് യുവജന പ്രസ്ഥാനമായ പി.വൈ. എഫ്.എ യുടെ നേതൃത്വത്തിൽ വർഷാരംഭ പ്രവർത്തനങ്ങളുടെ ആരംഭം കുറിച്ച് നടത്തപ്പെടുന്ന ആത്മീയ സമ്മേളനം 16 ന് ശനിയാഴ്ച ഹിക്സ് വിൽ ഇന്ത്യാ പെന്തക്കോസ്തൽ അസംബ്ലി സഭാഹാളിൽ വെച്ച് നടത്തപ്പെടും. സുവിശേഷകൻ ജോഷ് മാത്യു മുഖ്യ പ്രഭാഷണം നടത്തും. ...
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ കത്തോലിക്ക സഭ തകര്‍ച്ചയുടെ വക്കിലാണെന്നും, ഇതിനെക്കുറിച്ച് ആരും പ്രതികരിക്കുന്നില്ലായെന്നും അമേരിക്കയിലെ പ്രമുഖ കത്തോലിക്കാ വൈദികന്റെ തുറന്നുപറച്ചില്‍. ജനുവരി 31-ന് പോസ്റ്റ് ചെയ്ത ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് മേരിലാന്‍ഡിലെ ഹില്‍ക്രസ്റ്റ് ഹൈറ്റ്സിലെ ഹോളി ഫാമിലി കത്തോലിക്കാ ദേവാലയത്തിലെ പാസ്റ്ററല്‍ അഡ്മിനിസ്ട്രേറ്ററായ ഫാ. മാറ്റ് ഫിഷ് എന്ന വൈദികന് ...
ഹൂസ്റ്റൺ: അസംബ്ലീസ് ഓഫ് ഗോഡ് വിശ്വാസ സമൂഹത്തിന്റെ 23-മത് ദേശിയ കുടുംബസംഗമമായ “AGIFNA 2019 ” രജിസ്ട്രേഷന് കിക്കോഫ് മീറ്റിംഗ് ഫെബ്രുവരി മാസം 24 ന് ഞായറാഴ്ച അമേസിങ്ങ് ഗ്രേസ് അസംബ്ലി സഭാഹാളിൽ [2550 County Rd 90, Pearland, Tx 77584] വെച്ച് നടത്തപ്പെടും. കണ്‍വീനര്‍ ...
കുമ്പനാട്: തിന്മകളുടെയും നുണകളുടെയും സത്യാനന്തര കാലയളവില്‍ എഴുത്തുകാര്‍ ദൈവദൂതനെ പോലെ സദ് വാർത്ത അറിയിക്കുന്നവാരായിരിക്കണമെന്ന് പ്രശസ്ത മാധ്യമ നിരൂപകൻ ഡോ.സെബാസ്റ്റ്യൻ പോൾ പറഞ്ഞു. നുണകൾക്കെതിരെ സത്യത്തിന്റെ പെട്ടകം തീർക്കുന്നവരായിരിക്കണം പത്രപ്രവർത്തകരും എഴുത്തുകാരും. ജനു. 19 ന് കമ്പനാട് നടന്ന ഐ .പി.സി ഗ്ലോബല്‍ മീഡിയ മീറ്റില്‍ എഴുത്തുകാരെ അഭിസംബോധന ...
ചിക്കമഗളുര: കർണ്ണാടകയിലെ ചിക്കമഗളുര ജില്ലയിൽ തരിക്കരെ ലിങ്കതഹള്ളി തിലോസ് സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.വി പൗലോസിനെ ജനുവരി 23 രാത്രിയിൽ സുവിശേഷ വിരോധികളായ ഒരു സംഘം ആളുകൾ ആക്രമിക്കുകയും അദ്ദേഹത്തിന്റെ വാഹനം അഗ്നിക്കിരയാക്കുകയും ചെയ്തു. കഴിഞ്ഞ 17 ൽ പരം വർഷം തരിക്കരെ വില്ലേജിൽ സുവിശേഷ പ്രവർത്തനം നടത്തുന്ന പൗലോസ് ...
ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇന്ത്യ അങ്കമാലി സഭയുടെ പുനർനിർമ്മിച്ച ആരാധന ആലയത്തിന്റെ സമർപ്പണ ശുശ്രൂഷ ഫെബ്രുവരി മാസം 9-ാം തീയതി പകൽ 10 മണിക്ക് പാസ്റ്റർ റെജി ഗോഡ്ലിയുടെ അധ്യഷതയിൽ NTC സഭകളുടെ ജനറൽ പ്രസിഡന്റ് റവ.ജയിംസൻ ടെറ്റസ് ഉദ്ഘാടനo ചെയ്യുന്നു.യോഗത്തിൽ NTCകേരള പ്രസിഡന്റ് റവ.ഡോക്ടർ മാത്യൂ ...
ഒറ്റപ്പാലം: പ്രസിദ്ധമായ ഭാരതപ്പുഴ കൺവെൻഷൻ ഫെബ്രുവരി 14 വ്യാഴം മുതൽ 17 ഞായർ വരെ ഒറ്റപ്പാലം ഭാരതപ്പുഴ മണൽപ്പുറത്ത് നടക്കും. പാസ്റ്റർമാരായ അനീഷ് കാവാലം, ബി.മോനച്ചൻ ,തോമസ് മാമൻ,ജെയിംസ് എം പോൾ എന്നിവർ പ്രസംഗിക്കും. ഭാരതപ്പുഴ കൺവെൻഷൻ വോയ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. മാസ്റ്റർ സ്റ്റീവൻ സാമുവേൽ, സിസ്റ്റർ ...
കുമ്പനാട്: ഐ.പി.സി ഗ്ലോബൽ മീഡിയയുടെ 2017-ലെ മികച്ച രചനകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച പുസ്തകത്തിനുള്ള അവാർഡ് ഡോ.തോംസൺ കെ.മാത്യുവിനും മികച്ച ലേഖനത്തിനുള്ള അവാർഡ് ഡോ.ബാബു ജോൺ വേട്ടമലയ്ക്കും മികച്ച കഥയ്ക്കുള്ള അവാർഡ് പാസ്റ്റർ സണ്ണി കെ ജോണിനും നല്ല ടി.വി. ഷോയ്ക്ക് ഹാർവസ്റ്റ് ടി.വിയിൽ ഷാജി മാറാനാഥയുടെ ന്യൂസ് സ്റ്റോറിക്കും ...
ഫ്ളോറിഡ: 2019 ജൂലൈ 4 മുതൽ 7 വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന 37- മത് പി.സി.എൻ.എ.കെ കോൺഫ്രൻസിന്റെ രജിസ്ട്രേഷന് നിരക്ക് ഇളവോടുകൂടി ലഭിക്കുന്നതിന്റെ അവസാന തീയതി ജനുവരി 31ലേക്ക് നീട്ടി. സൗകര്യപ്രദമായ നിലയിൽ ഓൺലൈനിലൂടെ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. താമസവും ആഹാരവും അടങ്ങിയ ഫുൾ ...
ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ ദൈവദാസൻമാരുടെയും ദൈവമക്കളുടെയും ചിരകാല അഭിലാഷവുമായ കൺവൻഷൻ സ്റ്റേഡിയം കണ്ണീരിൽ കുതിർന്ന പ്രാർത്ഥനയുടെ ഫലമായി ഇന്ന് നമുക്ക് സ്വന്തമായിരിക്കുന്നു.കൺവൻഷൻ സ്റ്റേഡിയം ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയന് സ്വന്തം.മറ്റാർക്കും അതിൽ അവകാശമില്ല. ദൈവഹിതമായാൽ നമ്മുടെ കൺവൻഷൻ സ്റ്റേഡിയത്തിലേക്കുള്ള ഔദ്യോഗിക പ്രവേശനവും സമ്മേളനവും 2019 ...
Connect with us
join followers join followers join followers