ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇന്ത്യ ആരാധന ആലയ സമർപ്പണ ശുശ്രൂഷ
provision
Jan 22
ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇന്ത്യ അങ്കമാലി സഭയുടെ പുനർനിർമ്മിച്ച ആരാധന ആലയത്തിന്റെ സമർപ്പണ ശുശ്രൂഷ ഫെബ്രുവരി മാസം 9-ാം തീയതി പകൽ 10 മണിക്ക് പാസ്റ്റർ റെജി ഗോഡ്ലിയുടെ അധ്യഷതയിൽ NTC സഭകളുടെ ജനറൽ പ്രസിഡന്റ് റവ.ജയിംസൻ ടെറ്റസ് ഉദ്ഘാടനo ചെയ്യുന്നു.യോഗത്തിൽ NTCകേരള പ്രസിഡന്റ് റവ.ഡോക്ടർ മാത്യൂ തോമസ് സമർപ്പണ ശുശ്രൂഷ നടത്തുന്നതും NTC തമിഴനാട് സ്റ്റേറ്റ് പ്രസിഡന്റ് റവ.ജയൻ ഡാനിയേൽ മുഖ്യ സന്ദേശം നൽകുന്നതുമാണ്.ഈ ആത്മീയ ശുശ്രൂഷയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു ക്ഷണിക്കുന്നു.
ബ്രദർ.ബിജോയ് വി.പി
(കോഡിനേറ്റർ,NTC സൗത്ത് ഇന്ത്യ)


