ന്യൂയോര്‍ക്ക്: സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ വിരോധികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുകയും, നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതോടൊപ്പം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചെയ്തുവരുന്ന പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പുനസംഘടിപ്പിച്ചു. ന്യൂയോര്‍ക്കില്‍ ക്യൂഎന്സ് വില്ലിലുള്ള ഐ.പി.സി ഓഡിറ്റോറിയത്തില്‍ വച്ചു പി.സി.ഐ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജോസ് അതുല്യയുടെ നേതൃത്വത്തില്‍ നടത്തിയ ...
ഫ്ളോറിഡ : ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ ത്രിദിന സമ്മേളനം ഏപ്രിൽ 19 വെള്ളി 20 ശനി, 21 ഞായർ തീയതികളിൽ ടെന്നസ്സി ചാറ്റനുഗ ന്യൂ ഹോപ് പ്രസ് ബിറ്റേറിയൻ ചർച്ചിൽ വെച്ച് നടത്തപ്പെട്ടു. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡോ. ജോയി ഏബ്രഹാം ഉത്ഘാടനം നിർവ്വഹിച്ചു. പാസ്റ്റർ ഷാജി ...
ഒര്‍ലാന്റോ : 2019 ജൂലൈ 25 മുതല്‍ 28 വരെ ഫ്ചോറിഡയിലെ ഒര്‍ലാന്റോ പട്ടണത്തില്‍ വെച്ച് നടത്തപ്പെടുന്ന പതിനോഴാമത് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി കുടുംബ സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിന്റെ ഭാഗമായുള്ള രജിസ്ട്രേഷന് സ്വീകരിക്കലും സംഗീത ശുശ്രൂഷയും ഏപ്രില്‍ 28 ന് ശനിയാഴ്ച വൈകിട്ട് 5.30 ന് ഹെബ്രോന്‍ ഐ.പി.സി ...
ഫ്ളോറിഡ : ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ ത്രിദിന സമ്മേളനം ഏപ്രിൽ 19 വെള്ളി 20 ശനി, 21 ഞായർ തീയതികളിൽ ടെന്നസ്സി ചാറ്റനുഗ ന്യൂ ഹോപ് പ്രസ് ബിറ്റേറിയൻ ചർച്ചിൽ വെച്ച് നടത്തപ്പെടും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡോ. ജോയി ഏബ്രഹാം ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ ഷാജി ...
ന്യൂഡൽഹി: ഉത്തർപ്രദേശ് അട്രുലിയില്‍ നിർമ്മാണത്തിലിരിന്ന ക്രൈസ്തവ ദേവാലയം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൊളിച്ചുനീക്കി. ഔദ്യോഗിക അനുമതിയോടെ ആരംഭിച്ച അസംബ്ലിസ് ഓഫ് ഗോഡ് ദേവാലയമാണ് വിശ്വാസികളുടെ മുൻപാകെ തകർക്കപ്പെട്ടത്. ക്രൈസ്തവർ നേരിടുന്ന വിവേചനത്തിന്റെ ബാക്കിപത്രമാണ് ഇത്തരം നടപടികളെന്ന് പെർസിക്യൂഷൻ റിലീഫ് എന്ന സംഘടന വ്യക്തമാക്കി. മുൻസിപ്പൽ അധികൃതരുടെ ധിക്കാരപരമായ നീക്കത്തെ സംഘടന ...
ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇന്ത്യ കുമളി ദൈവസഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട വചനമൊഴി 2019 കുമളി കൺവൻഷൻ സമാപിച്ചു ഏപ്രിൽ 4-ന് സഭയുടെ സൗത്ത് ഇന്ത്യ കോഡിനേറ്റർ ഇവ.ബിജോയ് വി.പിയുടെ അധ്യഷതയിൽ COTR തിയോളജിക്കൽ സെമിനാരി പ്രസിഡന്റുo ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇന്ത്യ ജനറൽ വൈസ് പ്രസിഡന്റ്മായ ...
ഫ്ളോറിഡ: ജൂലൈ 4 മുതൽ 7 വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററിൽ നടക്കുന്ന 37- മത് പി.സി.എൻ.എ.കെ കോൺഫ്രൻസിനു പാസ്റ്റർമാരായ ബാബു ചെറിയൻ പിറവം, പ്രിൻസ് തോമസ് റാന്നി, റവ ഡോ. ടിം ഹിൽ എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. ഐ.പി.സി പിറവം സെന്റർ ശുശ്രൂഷകനായ പാസ്റ്റർ ബാബു ...
ഒർലാന്റോ : 2019 ജൂലൈ 25 മുതൽ 28 വരെ ഫ്ലോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ നടത്തപ്പെടുന്ന പതിനോഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമത്തിന്റെ പ്രമോഷണൽ യോഗവും സംഗീത ശുശ്രൂഷയും ഏപ്രിൽ 13ന് ശനിയാഴ്ച വൈകിട്ട് 5.30 ന് ന്യൂജേഴ്സിയിൽ ഹാക്കൻസാക്കിലുള്ള ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭയിൽ വെച്ച് ...
വാഷിംഗ്ടണ്‍ ഡിസി: തന്റെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിലാണ് താൻ പ്രത്യാശ വെച്ചിരുന്നതെന്നും അത് തന്നില്‍ ഏറെ മാറ്റങ്ങള്‍ സൃഷ്ട്ടിച്ചുവെന്നും അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. സൗത്ത് കരോളിനയിൽ സ്ഥിതിചെയ്യുന്ന ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. ക്രൈസ്തവ വിശ്വാസി, യാഥാസ്ഥിതികൻ, റിപ്പബ്ലിക്കൻ എന്നീ ക്രമത്തിലാണ് താൻ വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നതെന്നും ...
കുമ്പനാട്: ഐ.പി.സിയിലെ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും ആഗോള സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന്റെ മെമ്പർഷിപ്പ് കാമ്പയിനു തുടക്കമായി. അസോസിയേഷന്റെ പ്രാഥമിക അംഗത്വത്തിനും സ്ഥിര അംഗത്വത്തിനുമുള്ള അപേക്ഷ ഫോറത്തിനു വേണ്ടി 2019 ഏപ്രിൽ 15 നുള്ളിൽ ജന. സെക്രട്ടറിയുടെ ഇ.മെയിൽ ([email protected]) അഡ്രസ്സിൽ ആവശ്യപ്പെടുക. സ്വദേശത്തോ വിദേശത്തോ ഉള്ള ...
Connect with us
join followers join followers join followers