ഫ്ളോറിഡ: ഒർലാന്റോ ഇന്ത്യാ പെന്തക്കോസത് ദൈവസഭയുടെ വാർഷിക കൺവൻഷനും സുവിശേഷ യോഗവും 12 വെള്ളി മുതൽ 14 ഞായർ വരെ സഭാഹാളിൽ നടത്തപ്പെടും. ദിവസവും വൈകിട്ട് 7 ന് നടക്കുന്ന ഉപവാസ പ്രാര്‍ത്ഥന യോഗങ്ങളിൽ അനുഗ്രഹീത ആത്മീയ പ്രഭാഷകൻ റവ. ഡോ.ഇടിച്ചെറിയാ നൈനാൻ തിരുവചന സന്ദേശം നൽകും. സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ...
മയാമി: നോർത്ത് അമേരിക്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനത്തിന് തിരശ്ശീല ഉയരുകയാണ്. ആതിഥേയത്വ മികവും സംഘാടക ശേഷിയും എടുത്തുകാട്ടി നാലു ദിവസം നീണ്ടു നിൽക്കുന്ന ആത്മീയ സമ്മേളനത്തിന് മയാമി പട്ടണം ഒരുങ്ങി. അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സുവിശേഷ സമ്മേളനമാണ് പി.സി.എൻ.എ.കെ. അമേരിക്കൻ ...
ഫ്ലോറിഡ: നോര്‍ത്ത് അമേരിക്കയിലും കാനഡായിലും ഉള്ള പെന്തക്കൊസ്തുകരായ എഴുത്തുകാരുടെ പൊതുവേദിയായ കേരള പെന്തക്കോസ്റ്റല്‍ റൈറ്റേഴ്സ് ഫോറം 2019 ലെ ദേശീയ സമ്മേളനം ജൂലൈ ആറിനു മയാമി എയര്‍പോര്‍ട് കണ്വന്ഷന് സെന്ററില്‍ വച്ചു പിസിനാക് സമ്മേളനത്തോടനുബന്ധിച്ചു നടത്തപ്പെടും. പ്രശസ്ത എഴുത്തുകാരനും വേദാധ്യാപകനുമായ ഡോ. തോംസണ്‍ കെ. മാത്യൂവാണ് ഈ സമ്മേളനത്തിലെ ...
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റേതായി സൂക്ഷിച്ചിരിന്ന ബൈബിള്‍ നൂറ്റിയന്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പരസ്യപ്രദര്‍ശനത്തിന്. 5 ബൈബിളുകള്‍ സ്വന്തമായുണ്ടായിരുന്ന ലിങ്കന് അദ്ദേഹം കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പത്തെ വര്‍ഷം 1864-ലാണ് ആറാമത്തെ ബൈബിള്‍ സമ്മാനമായി ലഭിക്കുന്നത്. അമേരിക്കന്‍ ആഭ്യന്തരയുദ്ധ കാലഘട്ടത്തില്‍ മുറിവേറ്റ സൈനികര്‍ക്ക് വേണ്ടിയുള്ള ധനസമാഹരണാര്‍ത്ഥം ഫിലാഡെല്ഫിയായില് സൈനികരെ ...
ഒർലാന്റോ : വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വിശ്വാസികളുടെ പതിനേഴാമത് കുടുംബ സംഗമം കേരളത്തിന്റെ പ്രകൃതി രമണീയതയും കാലാവസ്ഥയും ഒത്തിണങ്ങിയ ഫ്ളോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ 2019 ജൂലൈ 25 മുതൽ 28 വരെ നടത്തപ്പെടുന്നു. ഐക്യതയുടെ ആത്മാവിലുള്ള കൂട്ടായ്മയും ഒത്തുചേരലിന്റെ ഊഷ്മളതയും സമന്വയിപ്പിക്കുന്ന കോൺഫ്രൻസിൽ യേശുക്രിസ്തു പഠിപ്പിച്ച സാർവ്വത്രിക സ്നേഹത്തിന്റെ സദ് ...
ന്യുയോർക്ക്: ഇന്‍ഡ്യാ പെന്തക്കോസ്തു ദൈവസഭ നോർത്തമേരിക്കൻ ഈസ്റ്റേണ്‍ റീജിയൻ സഹോദരി സാമാജം വാര്‍ഷിക കണ്വന്ഷന് 22 ശനി, 23 ഞായർ ദിവസങ്ങളിൽ ന്യൂയോര്‍ക്ക് ഹിക്ക്സ് വില്ലിലുള്ള ഐ.പി.എ ചർച്ചിൽ വെച്ച് നടത്തപ്പെടും. സിസ്റ്റർ ഷൈനി തോമസ് (യു.കെ) മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡൻറ് സിസ്റ്റർ സോഫി വർഗീസ് സമ്മേളനത്തിൽ അദ്ധ്യക്ഷത ...
ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും. 106 വര്‍ഷങ്ങള്‍ നീണ്ട ദീര്‍ഘായുസ്സ് തനിക്ക് സമ്മാനിച്ചതില്‍ ദൈവത്തോട് നന്ദി റൂത്ത്. വെല്‍ഡണ്‍, നോര്‍ത്ത് കരോലിന: 106 വര്‍ഷങ്ങള്‍ നീണ്ട ദീര്‍ഘായുസ്സ് തനിക്ക് സമ്മാനിച്ചതില്‍ ദൈവത്തോട് നന്ദി പറയുകയാണ് വടക്കന്‍ കരോളിനയിലെ ഹാലിഫാക്സ് കൗണ്ടി സ്വദേശിനിയായ റൂത്ത് ...
ഫ്ളോറിഡ: പി.സി.എൻ.എ.കെ പ്രീ കോൺഫറൻസ് ലീഡർഷിപ്പ് ദ്വിദിന സെമിനാർ ജൂലൈ 3 ബുധനാഴ്ച വൈകുന്നേരം 5 മുതൽ മയാമി എയർപോർട്ട് ഹോട്ടൽ ഹിൽട്ടൺ കൺവൻഷൻ സെൻററിൽ നടക്കും. വിശ്വാസ സമൂഹത്തിൽ നിന്നുമുള്ള ശക്തരായ ആത്മീയ നേതാക്കൾക്കായി സംഘടിപ്പിച്ചിട്ടുള്ള സെമിനാറിന്റെ മുഖ്യ ചിന്താവിഷയം പരസ്പര ജ്ഞാനവും ആത്മീയ അധികാരവും എന്നുള്ളതാണ്. നേതൃത്വ ബോധവൽക്കരണം ...
ന്യൂയോര്‍ക്ക് : അസംബ്ലീസ് ഓഫ് ഗോഡ് നോര്‍ത്ത് അമേരിക്കന്‍ ഫെലോഷിപ്പ് ഈസ്റ്റേണ്‍ റീജിയന്റെ 30- മത് വാര്‍ഷിക കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് ന്യൂയോര്‍ക്കില്‍ എളിയ തുടക്കത്തോടെ ആരംഭിച്ച ഈസ്റ്റേണ്‍ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ ശക്തമായി മുന്നോട്ട് നീങ്ങുകയാണ്. വര്‍ദ്ധിതമായ ഉത്സാഹത്തോടെയും വ്യക്തമായ പദ്ധതികളോടെയും നീങ്ങുന്ന റീജിയന്റെ ...
അര്‍ക്കന്‍സാസ്: വനമേഖലയില്‍ കാണാതായി ആറ് ദിവസങ്ങള്‍ക്ക് ശേഷം ജീവിതത്തിലേക്ക് തിരികെയെത്തിയപ്പോള്‍ അമേരിക്കന്‍ സാഹസിക സഞ്ചാരിക്കു പറയാനുള്ളത് യേശുവിനെ കുറിച്ചു മാത്രം. തന്റെ രണ്ടാം ജീവിതത്തിന് കാരണക്കാരനായ യേശുവിനോട് നന്ദി പറയുകയാണ് അര്‍ക്കന്‍സ് സ്വദേശിയായ . ഒരിയ്ക്കലും തിരിച്ചുവരില്ല എന്നു കരുതിയ അവസ്ഥയില്‍ നിന്ന് അത്ഭുതകരമായ രക്ഷപ്പെട്ടതിനു യേശുവിന് നന്ദി ...
Connect with us
join followers join followers join followers