ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായു0 അനുഗ്രഹത്തിനായു0 ആദ്യഘട്ടമായി 40 ദിവസത്തെ ഉപവാസ പ്രാർത്ഥന നവംബർ 1ന് ആരംഭിച്ചു. ഡിസംബർ 10 വരെ ആയിരിക്കും ഒന്നാം ഘട്ട ഉപവാസ പ്രാർത്ഥനകൾ. രണ്ടാമത്തെ ഉപവാസ പ്രാർത്ഥന തീയതികൾ പിന്നീട് ...
ഫോര്‍ട്ട്മയേഴ്സ്: ബൈബിള്‍ പഠിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്കുന്ന പുതിയ ബില്‍ അമേരിക്കയിലെ ഫ്ലോറിഡ നിയമനിര്‍മ്മാണ സഭയില്‍ അവതരിപ്പിച്ചു. ഫ്ലോറിഡയിലെ പൊതു വിദ്യാലയങ്ങളില്‍ ബൈബിള്‍ പഠന കോഴ്സ് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്ന ഹൗസ് ബില്‍ 341 ഇവാഞ്ചലിസ്റ്റ് സഭാംഗവും ജാക്ക്സണ്വില്ലേയിലെ ഡെമോക്രാറ്റിക് പ്രതിനിധിയുമായ കിം ഡാനിയല്‍സാണ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചത്. ബില്‍ ...
ന്യൂയോര്‍ക്ക്: യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ആഗോള തലത്തില്‍ പ്രതിദിനം 11 ക്രൈസ്തവ വിശ്വാസികള്‍ വീതം കൊല്ലപ്പെടുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഐക്യരാഷ്ട്രസഭയില്‍. യുഎന്‍ ജെനറല്‍ അസംബ്ലിക്ക് മുന്‍പ് നടത്തിയ പ്രധാന പ്രസംഗത്തിലാണ് ട്രംപ് ആഗോളതലത്തില്‍ നടക്കുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങളെ ശക്തമായി അപലപിച്ചും ക്രൈസ്തവ പീഡനം ചൂണ്ടിക്കാട്ടിയും സന്ദേശം ...
ബെയ്ജിംഗ്: ചൈനയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്നും ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ പത്തു കല്പ്പനകള്ക്ക് പകരം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സോഷ്യലിസം പ്രചരിപ്പിക്കുന്ന വാക്യങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവ് വിവാദമാകുന്നു. ചൈനയിലെ മതപീഡനം വിവിധ തരത്തില്‍ ശക്തമായി തന്നെ തുടരുകയാണെന്ന സത്യം സ്ഥിരീകരിച്ചുകൊണ്ടാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മതസ്വാതന്ത്ര്യ ...
ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രാദേശിക കമ്മറ്റിയെ തിരഞ്ഞെടുക്കുന്നു ഒക്കലഹോമ ഫസ്റ്റ് ഐ.പി.സി ചർച്ചിൽ 29 ന് ഞായറാഴ്ച വൈകിട്ട് 5 ന് നടത്തപ്പെടുന്ന ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭകളുടെ ശുശ്രുഷകന്മാരും വിശ്വാസി പ്രതിനിധികളും ...
വെർജീനിയ : പ്രാര്‍ത്ഥനയുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് വീണ്ടും രംഗത്ത്. ഇന്റർനെറ്റിലല്ല, മുട്ടിന്മേൽ നിന്നുള്ള പ്രാർത്ഥനയിലാണ് കൂടുതൽ സമയം ചെലവഴിക്കേണ്ടതെന്ന് വൈസ് പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു. മതസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന ക്രിസ്തീയ സംഘടനയായ ‘അലിയന്‍സ് ഡിഫൻറിംഗ് ഫ്രീഡം’ (എ.ഡി.എഫ്) സംഘടനയുടെ സംഗമത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. ...
ന്യുയോർക്ക്: ഇന്ത്യക്ക് പുറത്തുള്ള ഐപിസിയുടെ ഏറ്റവും വലിയ റീജിയനുകളിൽ ഒന്നായ ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ ഈസ് റ്റേൺ റിജിയനിൽ നിന്നുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ജനറൽ കൗൺസിൽ അംഗങ്ങളായി പാസ്റ്റർ ജോസഫ് വില്യംസ്, ബ്രദർ സാം തോമസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.പാസ്റ്റര്‍മാടെ വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ജോസഫ് വില്യംസ് ഐപിസി റോക്ക്ലാന്റ് അസംബ്ലിയുടെ സീനിയർ പാസ്റ്ററും റീജിയൻ ...
ഹ്യൂസ്റ്റൺ- പ്രശസ്ത ഗായകരായ കെസ്റ്റർ, എലിസബത്ത് രാജു എന്നിവര്ആദ്യമായി ഫിലാഡെൽഫിയയിൽ പാടുന്നു. 2019 സെപ്റ്റംബർ 22 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ജോർജ്ജ് വാഷിംഗ്ടൺ ഹൈസ്കൂളിൽ, 10175 ബസ്സൽട്ടൺ അവന്യൂ, ഫിലാഡൽഫിയ, പിഎ 19116 . വിശദാംശങ്ങൾക്ക് ബന്ധപ്പെടുക: സുനോജ് മല്ലപ്പള്ളി (267) 463-3085, ബിനു മാത്യു (267) ...
വാഷിംഗ്ടണ്‍ ഡിസി: ചൈനീസ് ഉൽപ്പന്നങ്ങളുടെ മേൽ ചുമത്താൻ പോകുന്ന കനത്ത ഇറക്കുമതി ചുങ്കത്തിൽ നിന്നും ബൈബിളിനെ ട്രംപ് ഭരണകൂടം ഒഴിവാക്കി. ലോകത്തിൽ ഏറ്റവും കൂടുതൽ ബൈബിൾ പ്രസിദ്ധീകരിക്കപ്പെടുന്നതു ചൈനയിൽ നിന്നാണ്. ഇറക്കുമതി നികുതി ബൈബിളില്‍ മേല്‍ ഏർപ്പെടുത്തുന്നത് ബൈബിള്‍ ലഭ്യത കുറയുന്നതിന് തന്നെ വഴിവെക്കുമെന്ന് അമേരിക്കയിലെ പ്രസാധകർ മുന്നറിയിപ്പു ...
ഹ്യൂസ്റ്റൺ: പാസ്റ്റർ ജേക്കബ് മാത്യു 2019 ഓഗസ്റ്റ് 4 ന് ഇമ്മാനുവൽ അസംബ്ലി ഓഫ് ഗോഡ് ഹ്യൂസ്റ്റൺ ചർച്ചിന്റേസീനിയർ പാസ്റ്ററായി ചുമതലയേറ്റു.വികാസ് കോളേജ് ഓഫ് ഫിസിയോതെറാപ്പിയിൽ നിന്ന് ഫിസിക്കൽതെറാപ്പിയിൽ സയൻസ് ബിരുദവും, ടെക്സാസിലെ വാക്സഹാച്ചിയിലെ സൗത്ത് വെസ്റ്റേൺ അസംബ്ലീസ് ഓഫ് ഗോഡ് യൂണിവേഴ്സിറ്റിയിൽനിന്ന് ബൈബിൾ ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. ഫിലാഡൽഫിയ ഫുൾ ഗോസ്പൽ അസംബ്ലിയിൽ യൂത്ത് & ഇംഗ്ലീഷ് പാസ്റ്ററായും, യൂക്കോൺ,ഒക്കലഹോമയിലെ ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ യൂത്ത് പാസ്റ്ററായും അദ്ദേഹം മുമ്പ് സേവനമനുഷ്ഠിച്ചു. സഹ്ധർമണി മിറിയം മാത്യു ഇവർക്കു ജോഷ്വ, മീഖാ, അബിഗയിൽ എന്നീ മൂന്ന് മക്കളുണ്ട്. വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ
Connect with us
join followers join followers join followers