ദൈവസഭയുടെ പുനരുത്ഥാന പ്രവർത്തനങ്ങളും വിശ്വാസികളുടെ ക്ഷേമകാര്യങ്ങളും മുന്നോട്ടു പോകുന്നതിനൊടൊപ്പം സുവിശേഷകരെ സംബത്തികമായി സഹായിക്കുക എന്നത് പ്രസ്ഥാനത്തിന്റെ പ്രധാന ദൗത്യം തന്നെയാണ് ദുരിതാശ്വാസ പ്രവർത്തനമടക്കം പല കാര്യങ്ങളും വിശ്വാസികളുടെ ഇടയിൽ ചെയ്യുവാൻ ദൈവം സഹായിച്ചു , ദൈവസഭയിൽ വളരെ കുറച്ച് സഭകൾ മാത്രമേ സാംബത്തിമായി മുന്നിൽ നിൽക്കുന്നത് എന്നാൽ എല്ലാവ ...
പിറവം: പുതിയ തലമുറകളോട് പരിശുദ്ധാത്മാവിനെക്കുറിച്ച് പറഞ്ഞില്ലെങ്കിൽ സഭകൾ നശിക്കുമെന്ന് പാസ്റ്റർ കെ.എം.ജോസഫ് പ്രസ്താവിച്ചു. പ്രശസ്ത സുവിശേഷ പ്രസംഗകനും എഴുത്തുകാരനുമായ പാസ്റ്റർ ബാബു ചെറിയാൻ രചിച്ച പെന്തെക്കോസ്ത് 2020 എന്ന ഗ്രന്ഥത്തിന്റെ സമർപ്പണ പ്രാർത്ഥന നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭ ആരംഭിച്ചത് പെന്തെക്കോസ്തു നാളിലാണ്. പെന്തെക്കോസ്തു വിശ്വാസിക്കു ഒഴിച്ചുനിർത്താനാവാത്ത വിഷയമാണ് ...
ഡാളസ്: 2020 ജൂലൈയിൽ ഡാളസിൽ വെച്ച് നടക്കുന്ന നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് സഭകളുടെ സിൽവർ ജൂബിലി കോൺഫ്രൻസിന്റെ രജിസ്ട്രേഷൻ കിക്കോഫ് മീറ്റിംഗ് ഡിസംബർ 14 നു ഹാർവെസ്റ്റ് ചർച്ച് ഓഫ് ഗോഡ് (7200 Rowlett Road, Rowlett, Texas 75089) സഭാ മന്ദിരത്തിൽ വെച്ച് നടക്കും. ...
ഷാർജ:- ഐ.പി.സി യിലെ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും കൂട്ടായ്മയായ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ രൂപീകരിച്ചു. ഡിസംബർ 2 ന് ഷാർജ വർഷിപ് സെന്ററിൽ നടന്ന ഐപിസി മീഡിയ ഗ്ലോബൽ മീറ്റ്റ്റിൽ ആണ്ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഗ്ലോബൽ മീഡിയ ചെയർമാൻ സി.വി. മാത്യു അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ മീഡിയ ...
ഷാർജ: മനുഷ്യന് ലഭിച്ച ഏറ്റവും നല്ല ഭാഷ ക്രിസ്തുവാണെന്നും ആ സ്നേഹത്തിന്റെ ഭാഷ മറ്റുള്ളവരിലേക്ക് പകരുവാൻ വിളിക്കപെട്ടവരാണ് യഥാർത്ഥ ക്രിസ്ത്യാനികൾ എന്നും മലയാള മനോരമ ദുബായ് ചീഫ് റിപ്പോർട്ടർ രാജു മാത്യു പ്രസ്താവിച്ചു. ഡിസംബർ 2 ന് ഷാർജ വർഷിപ് സെന്ററിൽ നടന്ന ഐപിസി മീഡിയ ഗ്ലോബൽ മീറ്റിൽ ...
റാന്നി: റാന്നി യു പി എഫിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ 1000 ശുശ്രൂഷകാ കുടുംബങ്ങൾ ഒത്തു ചേരുന്ന ആത്മീയ സംഗമം എവെയ്ക് കേരള- 2019 എന്ന പേരിൽ ഡിസം.11 ന് ബുധനാഴ്ച ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് റാന്നി പള്ളി ഭാഗം സഭയിൽ നടക്കും. രാവിലെ 9 ന് ...
ഡാളസ്: 2020 ജൂലൈ 2 മുതല്‍ 5 വരെ പെന്‍സില്‍വേനിയയിലെ ലാങ്കസ്റ്ററില്‍ നടക്കുന്ന 38-ാമത് പി.സി.എന്‍.എ.ക്കെ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി നടത്തുന്ന ആരാധനയും സംഗീത സായാഹ്നവും നവംബര്‍ 16 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഐ.പി.സി. ഹെബ്രോന്‍ ഡാളസ്, 1751 വാള് സ്ട്രീറ്റ്, ഗാര്ലന്ണ്ട്, ടെക്സാസ് 75041 വെച്ച് നക്കുന്നതാണെന്ന് ...
കുമ്പനാട്: ഐ.പി.സി യിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എഴുത്തുകാർക്കുള്ള അവാർഡുകൾ നല്കാൻ തീരുമാനിച്ചു. 2018 ജനുവരി മുതൽ 2018 ഡിസംബർ വരെ പെന്തെക്കോസ്തു ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട മികച്ച 1.ലേഖനം 2.കഥ, കവിത (Fiction), 3.ന്യൂസ് സ്റ്റോറി എന്നിവയ്ക്കും മികച്ച പുസ്തകത്തിനും, മികച്ച ടി.വി.ഷോയ്ക്കും അവാർഡ് നല്‍കും. 2019 ഡിസംബർ ...
കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയിലെ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോളതല സംഗമം (മീഡിയ ഗ്ലോബൽ മീറ്റ് ) ഡിസംബർ 2 ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ ഷാർജ വർഷിപ്പ് സെന്ററിൽ നടക്കും. സമ്മേളനത്തിൽ ചെയർമാൻ സി.വി.മാത്യു അദ്ധ്യക്ഷനായിരിക്കും. ഐ.പി.സി ജനറൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ വിൽസൺ ജോസഫ് ...
ഡാളസ്: 25-ാം മത് നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ദേശീയ സമ്മേളനത്തിന്റെ പ്രാദേശിക സമിതി നിലവിൽ വന്നു. 2020 ജൂലൈയിൽ നടക്കുന്ന സമ്മേളനങ്ങളുടെ സുഗമമായ നടത്തിപ്പിലേക്കാണു ഡാളസിൽ കൂടിയ ആലോചനാ പൊതുയോഗത്തിൽ പ്രസ്തുത കമ്മറ്റിയെ തിരഞ്ഞെടുത്തത്. പാസ്റ്റർ എബി മാമ്മൻ ( ലോക്കൽ കൺവീനർ), ജോഷുവ,ജോസഫ് ( ലോക്കൽ കോർഡിനേറ്റർ), റോബിൻ രാജു ( ലോക്കൽ സെക്രട്ടറി), വർഗ്ഗീസ് തോമസ് (ലോക്കൽ ട്രഷറർ), പാസ്റ്റർ ഫിനോയ് ജോൺസൺ, ജോയൽ മാത്യു ( ലോക്കൽ യൂത്ത് കോർഡിനേറ്റേഴ്സ്) എന്നിവരെ കൂടാതെ വിവിധ സബ് കമ്മറ്റികളും ...
Connect with us
join followers join followers join followers